ഭാര്യയുമായി വാക്കുതർക്കം ; ഭർത്താവ് വീടിനു തീകൊളുത്തി, കത്തിനശിച്ചത് സമീപത്തെ 10 വീടുകൾ.

നിവ ലേഖകൻ

house fire Mumbai
house fire Mumbai


മുംബൈ : ഭാര്യയുമായുള്ള വാക്കുതർക്കത്തിനോടുവിൽ ഭർത്താവ് വീടിനു തീകൊളുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീ സമീപത്തെ വീടുകളിലേക്ക് വ്യാപിച്ചതോടെ 10 വീടുകളാണ് കത്തി നശിച്ചത്.ആളപായമൊന്നും തന്നെയില്ല.

സത്താറയിലെ പട്ടാൻ താലൂക്കിലെ മജ്ഗാവ് സ്വദേശികളായ സഞ്ജയ് പാട്ടീലും ഭാര്യ പല്ലവിയും തമ്മിലുള്ള വഴക്കിനൊടുവിലാണ് ഇയാൾ വീടിനു തീകൊളുത്തിയത്.

തീപടർന്നതോടെ വീട്ടിനുള്ളിലെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിക്കുകയും ഇതോടെ സമീപവീടുകളിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു.

ഗ്രാമവാസികൾ തീ കെടുത്തുകയും സഞ്ജയ് പാട്ടീലിനെ പിടികൂടി മർദിക്കുകയും ചെയ്തു.

സംഭവത്തിൽ സഞ്ജയ് പാട്ടീലിന്റെ പേരിൽ കേസെടുക്കുകയും ഇയാളെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്.

വീടുകളിലെ സാധനസാമഗ്രികൾ കത്തിനശിച്ചതിനെ തുടർന്ന് 50 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Story highlight : man sets house on fire after tiff with his wife in Mumbai.

  നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
Related Posts
നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
Neyyattinkara fire death

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്നുണ്ടായ തീപിടിത്തത്തിൽ യുവതി ദാരുണമായി മരിച്ചു. മുട്ടയ്ക്കാട് സ്വദേശി Read more

കെയർ സ്റ്റാർമർ ഇന്ത്യയിൽ; പ്രധാനമന്ത്രി മോദിയുമായി നാളെ കൂടിക്കാഴ്ച
Keir Starmer India visit

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം നാളെ കൂടിക്കാഴ്ച Read more

1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
Uttar Pradesh crime

ഉത്തർപ്രദേശിലെ ഝാൻസിയിൽ 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുള്ള കൊച്ചുമകനെ മുത്തശ്ശൻ Read more

രാജ്യത്ത് ചുമ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 17 ആയി
cough medicine deaths

രാജ്യത്ത് ചുമ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. മധ്യപ്രദേശിൽ Read more

  പാക് അധീന കശ്മീരിൽ സംഘർഷം; വെടിവെപ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് രോഗികൾ മരിച്ചു
Jaipur hospital fire

രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മാൻസിങ് ആശുപത്രിയിൽ തീപിടുത്തം. തീപിടുത്തത്തിൽ ആറ് രോഗികൾ മരിച്ചു. Read more

എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് വരുന്നു; മാനദണ്ഡങ്ങളിൽ മാറ്റം
NIRF ranking

എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് ഏർപ്പെടുത്താൻ തീരുമാനിച്ചു. പിൻവലിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾക്കും, കൃത്യമായ Read more

കെയർ സ്റ്റാർമർ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഒക്ടോബറിൽ സന്ദർശനം
UK India relations

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

  ശബരിമല സ്വർണപാളി വിവാദം: 2019-ലെ ഫോട്ടോ താരതമ്യം ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി
വിൻഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം; ടെസ്റ്റിൽ കരുത്ത് വീണ്ടെടുത്ത് ടീം ഇന്ത്യ
India wins test

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര വിജയം. ഒരു ഇന്നിംഗ്സിനും 140 Read more

അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: താലിബാൻ ഭരണത്തിന് ശേഷം ആദ്യ ഔദ്യോഗിക സന്ദർശനം
India-Afghanistan relations

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ട്. Read more

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
Palestine India relations

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് Read more