മലയാളി ബൈക്ക് റേസറുടെ മരണം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ.

നിവ ലേഖകൻ

മലയാളി ബൈക്ക് റേസറുട മരണം
മലയാളി ബൈക്ക് റേസറുട മരണം

മലയാളി ബൈക്ക് റേസറുടെ മരണത്തിൽ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 34 കാരനും കണ്ണൂര് സ്വദേശിയുമായ അസ്ബാക്ക്.  മൂന്ന് വര്ഷങ്ങള്ക്ക് മുന്പ് ജയ്സാല്മീറില് വച്ച് നടന്ന ഇന്ത്യ ബജാ മോട്ടോര് സ്പോര്ട്സ് റാലിയുടെ പരിശീലനത്തിനിടയിലാണ് അസ്ബാക്ക് മരിച്ചത്. 2018 ഓഗസ്റ്റ് 16നായിരുന്നു അസ്ബാക്ക് മോന്റെ മരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിശീലനത്തിനിടെ മരുഭൂമിയിലെ ട്രാക്കില് വഴിതെറ്റി നിര്ജ്ജലീകരണം മൂലം അസ്ബാക്ക് മോന് മരിച്ചതായായിരുന്നു പ്രാഥമിക വിവരം. എന്നാല് അസ്ബാക്കിന്റെ അമ്മയും സഹോദരന്റേയും നിരന്തരമായ പരാതിയിലാണ് പൊലീസ് പുനരന്വേഷണം നടത്തിയത്.

ഈ പരാതിയില് നടന്ന വിശദമായ അന്വേഷണത്തില് അസ്ബാക്കിന്റെ മരണത്തില് ഭാര്യയുടേയും അടുത്ത സുഹൃത്തുക്കളുടേയും ബന്ധം പുറത്തുവന്നത്. 2018 ഓഗസ്റ്റ് 15 ന് പരിശീലനം നടക്കുന്ന ഇടം അസ്ബാക്ക് ഭാര്യ സുമേര പര്വേസിനും സഞ്ജയ്, വിശ്വാസ്, നീരജ്, സബിക്, സന്തോഷ് എന്നീ സുഹൃത്തുക്കള്ക്കൊപ്പം സന്ദര്ശിച്ചിരുന്നു.

ഇവിടെ പരിശീലനം നടത്തിയ അസ്ബാക്ക് ഒഴികെ മറ്റെല്ലാവരും തിരികെ വേദിയിലേക്ക് എത്തിയിരുന്നു. എന്നാൽ അടുത്ത ദിവസമാണ് അസ്ബാക്കിനെ മരിച്ച നിലയില് കണ്ടെത്തിയത്. മൊബൈല് ഫോണിന് നെറ്റ് വര്ക്ക് പോലുമില്ലാത്ത പ്രദേശത്താണ് അസ്ബാക്കിനെ മരിച്ച നിലയില് കണ്ടെത്തിയത്.

  കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് വെട്ടിക്കൊല്ലപ്പെട്ടു

പുനരന്വേഷണത്തിലാണ് വളരെ ആസൂത്രിതമായി നടന്ന കൊലപാതകമാണ് അസ്ബാക്കിന്റേതെന്ന് കണ്ടെത്തിയത്.  അസ്ബാക്കിന്റെ മരണത്തില് ഭാര്യയേയും സഞ്ജയിനേയും തുടക്കം മുതല് സംശയിച്ചിരുന്നതായി ജയ്സാല്മീര് എസ് പി അജയ് സിംഗ് വിശദമാക്കി. അസ്ബാക്കിന്റെ ഭാര്യ സുമേരയ്ക്കും അഞ്ച് സുഹൃത്തുക്കള്ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. 

Story highlight : Malayali bake racer killed by his friends and wife three years ago

Related Posts
ലഹരിയിൽ നിന്ന് മോചനം തേടി യുവാവ് പൊലീസ് സ്റ്റേഷനിൽ
drug addiction

ലഹരിക്ക് അടിമയായ യുവാവ് മോചനം തേടി താനൂർ പോലീസ് സ്റ്റേഷനിലെത്തി. യുവാവിനെ ഡി Read more

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala rain alert

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ Read more

  നിമിഷ പ്രിയയുടെ വധശിക്ഷ: ജയിലിൽ ഉത്തരവെത്തിയെന്ന് ശബ്ദസന്ദേശം
കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ
Nipah virus

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി നാൽപ്പതുകാരി ചികിത്സയിൽ. മലപ്പുറം Read more

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെടിപൊട്ടി: വനിതാ പോലീസിന് പരിക്ക്
Thamarassery Police Station Accident

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. Read more

വടക്കഞ്ചേരിയിൽ വൻ മോഷണം; 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery Gold Theft

വടക്കഞ്ചേരിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് Read more

മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്
Munambam Waqf issue

മുനമ്പം വഖഫ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ചങ്ങനാശേരി അതിരൂപത Read more

വടക്കഞ്ചേരിയിൽ വൻ മോഷണം: 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery theft

വടക്കഞ്ചേരിയിൽ വൻ മോഷണം നടന്നതായി റിപ്പോർട്ട്. പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ Read more

  കൂടൽമാണിക്യം ക്ഷേത്രം: ജാതി വിവേചന പരാതിയിൽ കഴകം ജീവനക്കാരൻ രാജിവച്ചു
കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

അതിജീവിതകൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം: താല്പര്യപത്രം ക്ഷണിച്ചു
Women and Children's Home

ആലപ്പുഴയിൽ അതിജീവിതരായ പെൺകുട്ടികൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം പ്രവർത്തിപ്പിക്കാൻ താല്പര്യപത്രം ക്ഷണിച്ചു. Read more