Latest Malayalam News | Nivadaily

ലോക്നാഥ് ബെഹ്റ ഇനി കൊച്ചി മെട്രോ എം.ഡി.
കേരളത്തിലെ മുൻ പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എം.ഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. മൂന്ന് വർഷത്തേക്കാണ് ഇദ്ദേഹത്തെ കൊച്ചി മെട്രോ ...

സുനന്ദ പുഷ്കർ കേസ്: ശശി തരൂർ കുറ്റവിമുക്തനായി.
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിധി വന്നു. കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിനെ കുറ്റവിമുക്തനായി കോടതി പ്രഖ്യാപിച്ചു. ഇതോടെ പ്രതിപ്പട്ടികയിൽനിന്ന് ...

രാജ്യത്തെ മുഖ്യമന്ത്രിമാരിൽ മികച്ചത് എം.കെ സ്റ്റാലിൻ; പിണറായി വിജയന് മൂന്നാം സ്ഥാനം.
രാജ്യത്തെ മുഖ്യമന്ത്രിമാരിൽ മികച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്ന് ഇന്ത്യ ടുഡേ സർവേയുടെ വെളിപ്പെടുത്തൽ. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ...

നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ 42% ഇടിവ്.
ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നേഷൻ’ സർവ്വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ ...

മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികളുടെ പ്രതിക്ഷേധം.
ഇന്ന് രാവിലെ 10 മണിയോടെ കേരള ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റിനു മുന്നിൽ മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികൾ സൂചനാ സമരം നടത്തി. DHS ന് കീഴിലുള്ള ...

’12ത് മാൻ’ ചിത്രീകരണം ആരംഭിച്ചു.
ജീത്തു ജോസഫും മോഹൻലാലും വീണ്ടും കൈകോർക്കുന്ന സിനിമയാണ് 12ത് മാൻ. ചിത്രത്തിന്റെ തിരക്കഥ ചെയ്തിരിക്കുന്നത് കെ ആര് കൃഷ്ണകുമാണ്. സിനിമയുടെ പ്രഖ്യാപനം ഇതിനോടകം ഓണ്ലൈനില് തരംഗമായിക്കഴിഞ്ഞു. Blockbuster ...

ഐ.എസ് ബന്ധം: രണ്ട് യുവതികളെ കണ്ണൂരില് നിന്നും പിടികൂടി.
കണ്ണൂർ: ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന രണ്ട് യുവതികളെ കണ്ണൂരിൽ നിന്നും പിടികൂടി. കണ്ണൂർ നഗരപരിധിയിൽ നിന്നും ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡൽഹിയിൽ നിന്നുള്ള ...

കേന്ദ്രത്തിന് പെഗാസസിൽ തിരിച്ചടി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സ്വീകരിച്ചു.
ദില്ലി: ദേശീയ സുരക്ഷക്കായി പെഗാസസ് പോലുള്ള സോഫ്റ്റ്വെയർ ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്തുകൊണ്ട് എല്ലാ കാര്യങ്ങളും അറിയിക്കാനാകില്ലെന്നും സുപ്രീം കോടതിയെ കേന്ദ്രം അറിയിച്ചു. ...

60കാരിയെ ബലാത്സംഗം ചെയ്തു; പ്രായപൂര്ത്തിയാകാത്തവർ അടക്കം അഞ്ച് പേര് അറസ്റ്റില്.
മധ്യപ്രദേശിലെ സിംഗ്രൌലിയിൽ 60 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില് പ്രായപൂര്ത്തിയാകാത്തവർ അടക്കം അഞ്ച് പേര് അറസ്റ്റില്. റെയിൽവേ ക്രോസിംഗിനടുത്തുകൂടി വീട്ടിലേക്ക് പോകുമ്പോഴാണ് വയോധിക ആക്രമിക്കപ്പെടുന്നത്. മദ്യപിച്ചെത്തിയ ...

ടി-20 ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി.
ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മത്സരക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ഒക്ടോബർ 17ന് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കും. സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 23 ...

സർക്കാർ ജീവനക്കാർ ജോലിക്കെത്തണം; പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ.
അഫ്ഗാനിലെ എല്ലാ സർക്കാർ ജീവനക്കാരോടും പൊതുമാപ്പ് അറിയിച്ച് താലിബാൻ. പൊതുമാപ്പ് നൽകിയതായും എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ ജോലിക്ക് പ്രവേശിക്കണമെന്നും താലിബാൻ ഭരണകൂടം പറഞ്ഞു. അഫ്ഗാന്റെ ഭരണം ...
