മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികളുടെ പ്രതിക്ഷേധം.

Anjana

മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികളുടെ പ്രതിക്ഷേധം
മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികളുടെ പ്രതിക്ഷേധം

ഇന്ന് രാവിലെ 10 മണിയോടെ കേരള ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ്‌ ഡിപ്പാർട്ട്മെന്റിനു മുന്നിൽ മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികൾ സൂചനാ സമരം നടത്തി. DHS ന് കീഴിലുള്ള ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ യോഗ്യതയിൽ നിന്നും മെഡിക്കൽ ലബോറട്ടറി ടെക്നോളജി പഠിച്ച ഉദ്യോഗാർഥികളെ ഒഴിവാക്കിയതിനെ തുടർന്നാണ് ഇവരുടെ പ്രതിക്ഷേധം. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ മാധ്യമ പ്രവർത്തകർക്കും ഇവർ അറിയിപ്പ് നൽകിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യയിൽ ഡ്രഗ് ആൻറ് കോസ്മെറ്റിക് ആക്ട് പ്രകാരം ബ്ലഡ് ബാങ്കിൽ ജോലി ചെയ്യുന്ന ടെക്നീഷ്യൻമാരുടയോഗ്യത DMLT /Bsc.Mlt ആണ്. 2018 ലണ് നോട്ടിഫിക്കേഷൻ 005/2018 വരുന്നത്. ഈ നോട്ടിഫിക്കേഷനിൽ  DHS ബ്ലഡ് ബാങ്ക് ടെക്നീഷ്യന്റെ യോഗ്യതയായി ചോദിച്ചത് ശ്രീ ചിത്രാ തിരുനാൾ ഇൻസ്റ്റിറ്റൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ ടെക്നോളജി ( SCTIMST ) തിരുവനന്തപുരത്ത് നടത്തിവരുന്ന ഡിപ്ലോമ ഇൻ ബ്ലഡ് ബാങ്ക് ടെക്നോളജി (DBBT ) കോഴ്സ് ആണ് .

  മലപ്പുറം യുവതി ആത്മഹത്യ: പീഡനത്തിന് ഇരയായെന്ന് സുഹൃത്ത്

നിലവിൽ ഈ കോഴ്സ് നടത്തുന്നത് CTIMST യിൽ മാത്രമാണ്. ഓരോ വർഷവും രണ്ട് വിദ്യാർഥികൾ മാത്രമാണ് പഠിച്ചിറങ്ങുന്നത്. നിലവിൽ എല്ലാ ഗവൺമെന്റ് ഹോസ്പിറ്റലുകളിലും കേരളത്തിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യനായി ജോലി ചെയ്തുവരുന്നത് D MLT/B.Sc. MLT കോഴ്സ് കഴിഞ്ഞ വിദ്യാർത്ഥികൾ ആണ്.

പിന്നെ എങ്ങനെയാണ് D MLT/B.Sc. MLT കഴിഞ്ഞ വിദ്യാർത്ഥികൾ അയോഗ്യരാവുന്നതെന്നാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം. ഇതുമായി ബന്ധപ്പെട്ട് സൂചനാ സമരം നടത്തുമെന്നും ഇവർ നൽകിയ നിവേദനത്തിൽ പറഞ്ഞിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ രണ്ടു കേസുകളാണ് നിലവിലുള്ളത്.

Story highlight : Medical Laboratory Candidates Strike in front of Kerala Directorate of Health Services Department.

Related Posts
മൂന്ന് ആഴ്ചയിലെ പാൽ ഡയറ്റ്: അമിതവണ്ണം കുറയ്ക്കാനുള്ള ഒരു പുതിയ മാർഗം
Milk Diet

ഭക്ഷണ നിയന്ത്രണവും വ്യായാമവും പര്യാപ്തമല്ലാത്തവർക്ക് അമിതവണ്ണം കുറയ്ക്കാൻ പാൽ ഡയറ്റ് സഹായിക്കും. മൂന്ന് Read more

  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു
സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി: ബിൽ നാളെ മന്ത്രിസഭയിൽ
Private Universities Kerala

കേരളത്തിൽ സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ നാളെ മന്ത്രിസഭാ യോഗത്തിൽ. എസ് Read more

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്: അപേക്ഷാ സമയപരിധി നീട്ടി
CH Muhammed Koya Scholarship

കേരള സർക്കാർ ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് അപേക്ഷാ സമയപരിധി Read more

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: 1050 വിദ്യാർത്ഥികളുടെ താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു
Kerala State Merit Scholarship

2024-25 അധ്യയന വർഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 1050 വിദ്യാർത്ഥികളുടെ താൽക്കാലിക Read more

യുവതലമുറയിൽ വൻകുടൽ കാൻസർ വർദ്ധിക്കുന്നു
Colorectal Cancer

പ്രായമായവരിൽ സാധാരണമായി കാണപ്പെടുന്ന വൻകുടൽ കാൻസർ ഇപ്പോൾ യുവതലമുറയിലും വ്യാപകമായി കണ്ടുവരുന്നു. 25 Read more

കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും: ആഗോള സമീപനത്തിന് ദാവോസ് വീക്ഷണം
Climate Change

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങൾ നേരിടാൻ ആഗോള തലത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് Read more

  സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്: അപേക്ഷാ സമയപരിധി നീട്ടി
ആരോഗ്യമേഖലയെ യു.ഡി.എഫ്. തകർത്തു; എൽ.ഡി.എഫ്. പുനരുജ്ജീവിപ്പിച്ചു: മുഖ്യമന്ത്രി
Kerala Health Sector

യു.ഡി.എഫ്. ഭരണകാലത്ത് ആരോഗ്യമേഖല തകർന്ന നിലയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ്. സർക്കാർ Read more

കോവിഡ് പ്രതിരോധം: മികച്ച വിജയം കൈവരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
COVID-19 Management

കോവിഡ് കാലത്തെ പ്രതിസന്ധികളെ ഫലപ്രദമായി നേരിട്ട് കേരളം മികച്ച വിജയം കൈവരിച്ചെന്ന് ആരോഗ്യമന്ത്രി Read more

വിദേശപഠനത്തിന് വഴികാട്ടിയായി ഒഡെപെക് എക്സ്പോ
ODEPC Study Abroad Expo

ഫെബ്രുവരി 1 മുതൽ 3 വരെ കോഴിക്കോട്, കൊച്ചി, തൃശൂർ എന്നിവിടങ്ങളിൽ ഒഡെപെക് Read more

ഭാഷാ ഗവേഷണത്തിന് മികവിന്റെ കേന്ദ്രം
Language Research

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കാനുള്ള ധാരണാപത്രം കൈമാറി. കേരള ലാംഗ്വേജ് Read more