60കാരിയെ ബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്തവർ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍.

Anjana

60കാരിയെ ബലാത്സംഗം ചെയ്തു
60കാരിയെ ബലാത്സംഗം ചെയ്തു

മധ്യപ്രദേശിലെ സിംഗ്രൌലിയിൽ 60 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവർ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. റെയിൽവേ ക്രോസിംഗിനടുത്തുകൂടി വീട്ടിലേക്ക് പോകുമ്പോഴാണ് വയോധിക ആക്രമിക്കപ്പെടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മദ്യപിച്ചെത്തിയ പ്രതികള്‍ കുറ്റിക്കാട്ടിലേക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും പ്രതികള്‍ ഓടിരക്ഷപ്പെട്ടു. തുടർന്ന് വയോധിക പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തതായി സിംഗൗളിയിലെ അഡീഷണൽ പൊലീസ് സൂപ്രണ്ട് അനിൽ സോങ്കർ പറഞ്ഞു. പ്രതികൾ കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശിൽ ആകെ 26,708 ബലാത്സംഗ കേസുകളാണ് 2017 ജനുവരി മുതൽ 2021 ജൂൺ വരെ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അതിൽ 37 പേരാണ് കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ടിരിക്കുന്നത്.

Story highlight : Five people were arrested in Madhya Pradesh for raping an old woman.

  പെരുമ്പാവൂരിൽ സഹോദരിമാർ പീഡനത്തിനിരയായി: അമ്മയുടെ കാമുകൻ അറസ്റ്റിൽ
Related Posts
ബിജു ജോസഫ് കൊലപാതകം: തെളിവ് ലഭിച്ചു; ഓമിനി വാൻ കണ്ടെത്തി
Biju Joseph Murder

തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫ് കൊലപാതക കേസിൽ നിർണായക തെളിവ് ലഭിച്ചു. ബിജുവിനെ Read more

നെന്മാറ ഇരട്ടക്കൊലക്കേസ്: ഇന്ന് കുറ്റപത്രം സമർപ്പിക്കും
Nenmara Double Murder

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. 500 ലധികം പേജുള്ള കുറ്റപത്രം Read more

അവിഹിത ബന്ധം: ഭാര്യയും ഭാര്യാമാതാവും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി
Bengaluru murder

ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയായ ലോക്\u200cനാഥ് സിങ്ങിനെ ഭാര്യയും ഭാര്യാമാതാവും ചേർന്ന് കൊലപ്പെടുത്തി. Read more

ബാലുശ്ശേരിയിൽ ഞെട്ടിക്കുന്ന കൊലപാതകം; മകൻ അച്ഛനെ കുത്തിക്കൊന്നു
Balussery Murder

ബാലുശ്ശേരിയിലെ പനായിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. എഴുപത്തിയൊന്നുകാരനായ അശോകനാണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്നങ്ങൾ Read more

തലയും കൈപ്പത്തികളും ഛേദിച്ച്, കാലുകൾ പിന്നോട്ട് മടക്കി ഡ്രമ്മിലിട്ട് സിമന്റ് തേച്ച് അടച്ച ഭാര്യയുടെ ക്രൂരത വെളിപ്പെടുത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Meerut Murder

മെർച്ചന്റ് നേവി ഓഫീസറായ സൗരഭ് രജ്പുത്തിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ Read more

  പൂഞ്ഞാറിൽ കഞ്ചാവ് ചെടിയും പത്താം ക്ലാസ് വിദ്യാർത്ഥിയും എക്സൈസിന്റെ പിടിയിൽ
കച്ചവട പങ്കാളിയുടെ ആസൂത്രിത കൊലപാതകം; ബിജുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി
Thodupuzha Murder

തൊടുപുഴയിൽ കച്ചവട പങ്കാളിയാൽ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ പോസ്റ്റ്\u200cമോർട്ടം പൂർത്തിയായി. ദിവസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് Read more

കോഴിക്കോട് കാർ മോഷണം: 40 ലക്ഷം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
Kozhikode car theft

കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ Read more

ചടയമംഗലത്ത് യുവാവ് കുത്തേറ്റു മരിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
Stabbing

ചടയമംഗലത്ത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. സുധീഷ് (35) Read more

മൈസൂർ കൊള്ളക്കേസ്: മലയാളി പ്രതിയെ പോലീസ് വെടിവെച്ചു
Mysore robbery

മൈസൂരിൽ വാഹനം ആക്രമിച്ച് കൊള്ള നടത്തിയ കേസിലെ മലയാളി പ്രതിയെ പോലീസ് വെടിവെച്ചു. Read more

  ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് വൻതുക പണം കണ്ടെടുത്തു
ഭർത്താവിന്റെ നാവ് കടിച്ചെടുത്ത ഭാര്യയ്‌ക്കെതിരെ കേസ്
Rajasthan Wife Bites Husband's Tongue

രാജസ്ഥാനിൽ കുടുംബ വഴക്കിനിടെ ഭാര്യ ഭർത്താവിന്റെ നാവ് കടിച്ചെടുത്തു. രവീണ സെയിൻ എന്ന Read more