
കേരളത്തിലെ മുൻ പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എം.ഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. മൂന്ന് വർഷത്തേക്കാണ് ഇദ്ദേഹത്തെ കൊച്ചി മെട്രോ എംഡിയായി നിയമിക്കുക.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇതാദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കൊച്ചി മെട്രോയ്ക്ക് എംഡിയായി എത്തുന്നത്. ഇക്കഴിഞ്ഞ ജൂൺ 30നാണ് ലോക്നാഥ് ബഹറ വിരമിച്ചത്.
Story Highlights: Loknath Behra to become kochi metro MD.