Latest Malayalam News | Nivadaily

കരഞ്ഞഭിനയിക്കാൻ മകനോട് അമ്മ

കരഞ്ഞഭിനയിക്കാൻ മകനോട് അമ്മ; വീഡിയോ വൈറൽ.

നിവ ലേഖകൻ

യൂട്യൂബ് ചാനലിന്റെ തമ്പ്നെയ്ലിനായിട്ടാണ് അമ്മ മകനോട് കരഞ്ഞ് അഭിനയിക്കാൻ പറഞ്ഞത്. കോവിഡ് കാലത്ത് നിരവധി യൂട്യൂബ് ചാനലുകളാണ് വരുമാന മാർഗമായും വിനോദത്തിനും പഠനത്തിനുമെല്ലാം തുടങ്ങിയത്. കാലിഫോർണിയയിലെ ജോർദാൻ ...

കനയ്യ കുമാർ ജിഗ്നേഷ് മേവാനി

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച; കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നേക്കും.

നിവ ലേഖകൻ

ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ശക്തരായ യുവ നേതാക്കളില്ലാത്ത ...

ഫെറോ ദ്വീപിൽ ഡോൾഫിൻ വേട്ട

രക്തത്തിൽ കുളിച്ച് ദ്വീപ്; അതിക്രൂരമായ ഡോൾഫിൻ വേട്ട.

നിവ ലേഖകൻ

ഡെൻമാർക്കിലെ ഫെറോ ദ്വീപിൽ വർഷം തോറും നടക്കുന്ന ഗ്രൈൻഡഡ്രാപ് എന്ന വിനോദ കടൽവേട്ടയിൽ സ്കാലബൊട്നൂർ ബീച്ചിലെ 1500ഓളം ഡോൾഫിനുകളാണ് ഒരു ദിവസം മാത്രം കൊന്നൊടുക്കിയത്. എണ്ണിയാലൊടുങ്ങാത്ത തിമിംഗലങ്ങളെയും ...

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.

നിവ ലേഖകൻ

കന്നിമാസ പൂജകള്ക്കായി ഇന്ന് വൈകിട്ട് 5ന് ശബരിമല ക്ഷേത്രസന്നിധാനം ഇന്ന് തുറക്കും. ഇന്ന് പ്രത്യേക പൂജകള് ഉണ്ടാവില്ല. നാളെ പുലര്ച്ചെ 5 മണി മുതല് തീർത്ഥാടകർക്ക് പ്രവേശനം ...

പെട്രോളും ഡീസലും ജിഎസ്ടിയില്‍

പെട്രോളും ഡീസലും ജിഎസ്ടിയില് ഉൾപ്പെടുത്തുന്നതിനെ എതിർക്കും; ധനമന്ത്രി.

നിവ ലേഖകൻ

പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്രം വിളിച്ചു ചേർത്ത യോഗത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു സംസ്ഥാന സർക്കാർ. ജി എസ് ടിയിൽ ...

മഞ്ചേശ്വരം കോഴക്കേസ് കെ സുരേന്ദ്രന്‍

മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരായി കെ സുരേന്ദ്രന്.

നിവ ലേഖകൻ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു. ബിഎസ്പി ...

വനിതകളും യുവാക്കളും സിപിഎം നേതൃപദവിയിലേക്ക്

കൂടുതൽ വനിതകളും യുവാക്കളും സിപിഐ(എം) നേതൃ പദവിയിലേക്കെത്തും.

നിവ ലേഖകൻ

സിപിഎമ്മിന്റെ നേതൃപദവിയിലേക്ക് കൂടുതൽ വനിതകളും യുവാക്കളെയും പാർട്ടി നിയോഗിക്കുന്നു. 30 ശതമാനത്തോളം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ കണ്ണൂരിൽ 40 ബ്രാഞ്ചുകളിലും സ്ത്രീകളാണ് ബ്രാഞ്ച് സെക്രട്ടറിമാർ. 1098 ബ്രാഞ്ച് ...

കൊച്ചി കപ്പൽശാലയിൽ ബോംബ്ഭീഷണി സൈബർഭീകരവാദം

കൊച്ചി കപ്പൽശാലയിൽ ബോംബ് ഭീഷണി; ‘സൈബർ ഭീകരവാദം’

നിവ ലേഖകൻ

കൊച്ചി കപ്പൽശാലയിലെ ബോംബ് ഭീഷണിയെത്തുടർന്ന് പോലീസ് സൈബർ ഭീകരവാദ കുറ്റം ചുമത്തി. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാലാണ് പോലീസിന്റെ നടപടി. പോലീസിനും കപ്പൽശാലയ്ക്കും ഇത്തരത്തിൽ ഇരുപതോളം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി ...

പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ്ഗോപി

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണയുമായി സുരേഷ് ഗോപി.

നിവ ലേഖകൻ

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് വർഗീയ പരാമർശമല്ലെന്ന പിന്തുണയുമായി സുരേഷ് ഗോപി എംപി രംഗത്ത്. ബിഷപ് ഒരു മതത്തേയും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷപ് ഹൗസില് ...

ആറുവയസ്സുകാരിയുടെ കഴുത്തിൽ ചുറ്റി രാജവെമ്പാല

രണ്ടു മണിക്കൂറോളം ആറു വയസ്സുകാരിയുടെ കഴുത്തിൽ ചുറ്റി രാജവെമ്പാല.

നിവ ലേഖകൻ

മഹാരാഷ്ട്രയിലെ വാർധയിലാണ് ആറ് വയസ്സുകാരിയുടെ കഴുത്തിൽ രാജവമ്പാല രണ്ടുമണിക്കൂറോളം ചുറ്റി കിടന്നത്. പൂർവ്വ ഗഡ്കരിക്ക് രാജവെമ്പാലയുടെ കടിയേൽക്കുകയും ചെയ്തു. വീട്ടിൽ നിലത്തു കിടക്കുകയായിരുന്ന പെൺകുട്ടിയുടെ കഴുത്തിൽ രാജവെമ്പാല ...

പിഎസ്ജി ചാന്പ്യൻസ് ലീഗ് മെസ്സി

പിഎസ്ജിക്കായുള്ള ആദ്യ ചാന്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സിക്ക് നിരാശ .

നിവ ലേഖകൻ

പിഎസ്ജിക്കുവേണ്ടി ആദ്യ ചാന്പ്യൻസ് ലീഗ് കളിക്കളത്തിൽ ബെൽജിയൻ ക്ലബ്ബായ ക്ലബ് ബ്രൂഗിനെ നേരിടാൻ ഇറങ്ങിയ ലിയോണൽ മെസ്സിക്ക് നിരാശ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ...

ഇന്‍സ്പിരേഷന്‍4 സ്പേസ്X ബഹിരാകാശ ടൂറിസം

‘ഇന്സ്പിരേഷന് 4’ന് തുടക്കം; നാലംഗ സാധാരണക്കാര് ബഹിരാകാശത്ത്.

നിവ ലേഖകൻ

സ്പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതി ‘ഇന്സ്പിരേഷന് 4’ന് തുടക്കം കുറിച്ചുകൊണ്ട് വ്യാഴാഴ്ച പുലര്ച്ചെ ഇന്ത്യന് സമയം 5.30 ഓടെ ബഹിരാകാശ വിദഗ്ധര് അല്ലാത്ത നാലംഗസംഘത്തേയും വഹിച്ചു ...