അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

നിവ ലേഖകൻ

അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടായിസം
അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടായിസം

അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടത്തിയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലം ജില്ലയിലെ പറവൂരിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്ന അമ്മ ഷംലയും മകൻ സാലുവിനും നേരെയായിരുന്നു ആക്രമണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങി കാറിലിരുന്ന് കഴിക്കാൻ തുടങ്ങവെ ആണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. അമ്മയും മകനും ആണെന്ന് പറഞ്ഞപ്പോൾ അതിന് എന്താണ് തെളിവെന്ന് ചോദിച്ച് കൊണ്ടാണ് ആക്രമിച്ചതെന്ന് ഷംല പറയുന്നു.

കമ്പി വടി കൊണ്ട് അടിക്കുകയും, മകൻ സാലുവിന്റെ കയ്യിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

പ്രതിയായ യുവാവ്, തന്റെ ആടിനെ ഇവർ കാറുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചത് ചോദ്യം ചെയ്യാൻ പോയപ്പോളാണ് സംഭവം നടന്നതെന്ന തരത്തിൽ ഒരു കള്ള പരാതി പൊലീസിൽ നൽകിയിരുന്നു.

  കേരളത്തെ സംബന്ധിച്ച് ഇനി ഒരസാധ്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പൊലീസ് ഈ പരാതിയിൽ അപ്പോൾ തന്നെ അന്വേഷണം നടത്തുകയും അതൊരു കള്ളാ പരാതിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് പൊലീസ് അമ്മയുടെയും മകന്റെയും പരാതിയിന്മേൽ കേസെടുത്തത്.

Story Highlight : Kollam moral police case

Related Posts
സംസ്ഥാനത്ത് കോളറ ഭീതി; എറണാകുളത്ത് രോഗം സ്ഥിരീകരിച്ചു
Cholera outbreak Kerala

സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. Read more

ഡൽഹി ആസിഡ് ആക്രമണത്തിൽ വഴിത്തിരിവ്; പിതാവ് പോലീസ് കസ്റ്റഡിയിൽ
Delhi acid attack

ഡൽഹിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവത്തിൽ പെൺകുട്ടിയുടെ Read more

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാൾ മരിച്ചു
Kuravilangad bus accident

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് പേരാവൂർ സ്വദേശി സിന്ധ്യ മരിച്ചു. കണ്ണൂരിൽ Read more

  ഡൽഹി ആസിഡ് ആക്രമണത്തിൽ വഴിത്തിരിവ്; പിതാവ് പോലീസ് കസ്റ്റഡിയിൽ
ദില്ലിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊള്ളലേറ്റു
Acid attack in Delhi

ദില്ലിയിൽ കോളേജിലേക്ക് പോകും വഴി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. മൂന്നംഗ സംഘമാണ് Read more

അടിമാലി മണ്ണിടിച്ചിൽ: അപകടകാരണം ദേശീയപാത നിർമ്മാണം തന്നെയെന്ന് നാട്ടുകാർ
Adimali landslide

ഇടുക്കി അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് നാട്ടുകാർ Read more

ഇടുക്കി അടിമാലി മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം
Idukki landslide

ഇടുക്കി അടിമാലിക്കടുത്ത് കൂമന്പാറയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജു മരിച്ചു. രക്ഷാപ്രവർത്തകർ മണിക്കൂറുകൾ Read more

അടിമാലി മണ്ണിടിച്ചിൽ: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബിജുവിനെയും രക്ഷിച്ചു; സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി
Adimali landslide

അടിമാലി ലക്ഷം വീട് കോളനിയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജുവിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. Read more

 
കേരളത്തെ സംബന്ധിച്ച് ഇനി ഒരസാധ്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala development

ഒമാനിലെ സലാലയിൽ പ്രവാസോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം Read more

അടിമാലിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗർത്തം; 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
Kochi-Dhanushkodi highway

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം ഗർത്തം രൂപപ്പെട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ Read more

ആളിയാർ ഡാമിന് താഴെ തമിഴ്നാടിന്റെ പുതിയ ഡാം; നിയമനടപടിക്ക് ഒരുങ്ങി കേരളം
Aliyar Dam issue

ആളിയാർ ഡാമിന് താഴെ തമിഴ്നാട് പുതിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചതോടെ നിയമനടപടിക്ക് ഒരുങ്ങി Read more