ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് മെറ്റ് ഗാല റെഡ് കാർപറ്റിൽ കിം കർദാഷിയാൻ.

നിവ ലേഖകൻ

Kim Kardashiyan Balenciaga outfit MetGala RedCarpet

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Kim Kardashiyan Balenciaga outfit MetGala RedCarpet
Kim Kardashian

ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഫാഷൻ ആരാധകർ ഉറ്റുനോക്കുന്നതുമായ മെറ്റ് ഗാല റെഡ് കാർപറ്റിൽ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് പ്രമുഖ മോഡലും നടിയുമായ കിം കർദാഷിയാൻ എത്തിയത്.

മുഖമുൾപ്പടെ ശരീരം മുഴുവനും മറച്ച കറുത്ത വസ്ത്രമായിരുന്നു കിം കർദാഷിയൻ ധരിച്ചിരുന്നത്.
ഡെമ്നാ വാസാലിയ ഡിസൈൻ ചെയ്ത ബോഡി സ്യൂട്ടും കറുത്ത ടീഷർട്ടും മുടി പോണി ടെയിൽ ചെയ്തും കറുത്ത ഹീൽസ് ധരിച്ചുമാണ് കിം കർദാഷിയാൻ വേദിയിൽ ഫാഷൻ സ്റ്റേറ്റ്മെന്റ് തീർത്തത്.

അതേസമയം നിരവധി വ്യാഖ്യാനങ്ങളാണ് കിം കർദാഷിയാന്റെ ലുക്കിനെക്കുറിച്ച് ഉയരുന്നത്. ഇൻസ്റ്റഗ്രാമിൽ കിം പങ്കുവെച്ച ചിത്രത്തിന് നിരവധി പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. ട്രോളുകളിലും കിം കർദാഷിയാൻ നിറഞ്ഞുനിൽക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന സുരക്ഷയോടെയാണ് ഇത്തവണത്തെ മെറ്റ് ഗാല സംഘടിപ്പിച്ചത്.

Story Highlights: Kim Kardashiyan’s Balenciaga outfit at Met Gala Red Carpet

Related Posts
എസ്.എ.ടി. ആശുപത്രിയിലെ മരണം: സർക്കാർ തല അന്വേഷണം ഇന്ന്
SAT Hospital death

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ അണുബാധയെ തുടർന്ന് യുവതി മരിച്ചെന്ന പരാതിയിൽ സർക്കാർ തല Read more

ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും
Bihar Elections Phase 2

ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഇന്ന് Read more

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; ചാവേറാക്രമണമെന്ന് സൂചന
Delhi Red Fort Blast

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം ചാവേറാക്രമണമാണെന്ന സൂചനകളുമായി റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ 9 മരണങ്ങൾ Read more

ശബരിമല സ്വര്ണക്കൊള്ള: മുന് ദേവസ്വം കമ്മീഷണറെ കസ്റ്റഡിയിലെടുത്തേക്കും
Sabarimala gold robbery

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ Read more

ഡൽഹി സ്ഫോടനം: അന്വേഷണം പുരോഗമിക്കുന്നു, ഉന്നതതല യോഗം ചേർന്ന് അമിത് ഷാ
Delhi blast update

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും 30 പേർക്ക് Read more

മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

ഡൽഹി ചെങ്കോട്ടയിൽ കാർ പൊട്ടിത്തെറിച്ച് 13 മരണം; എൻഐഎ അന്വേഷണം ആരംഭിച്ചു
Delhi Red Fort Blast

ഡൽഹി ചെങ്കോട്ടയിൽ ഹരിയാന രജിസ്ട്രേഷനിലുള്ള കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. Read more

ഡൽഹിയിൽ സ്ഫോടനം: അമിത് ഷാ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി
Delhi blast

ഡൽഹിയിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു, ഇതിൽ Read more

ഡൽഹി സ്ഫോടനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്
Delhi Blasts

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു, 30ൽ അധികം Read more

ചെങ്കോട്ട സ്ഫോടനം: അനുശോചനം അറിയിച്ച് രാജ്നാഥ് സിങ്, അടിയന്തര അന്വേഷണത്തിന് അമിത് ഷാ
Delhi Blast

ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഉണ്ടായ സ്ഫോടനം ദൗർഭാഗ്യകരമെന്ന് രാജ്നാഥ് സിങ്. Read more