ലഹരി മാഫിയയുമായി പോലീസുകാർക്ക് ബന്ധം; ‘ഡൻസാഫ്’ മരവിപ്പിച്ചു.

നിവ ലേഖകൻ

ലഹരി മാഫിയയുമായി പോലീസുകാർക്ക് ബന്ധം
ലഹരി മാഫിയയുമായി പോലീസുകാർക്ക് ബന്ധം

സംസ്ഥാനത്തെ ഡൻസാഫ് സംഘത്തിലെ ചില പോലീസുകാർക്ക് ലഹരിമാഫിയയുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധം സംശയിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതേതുടർന്ന് തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന പോലീസ് ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ(ഡൻസാഫ് ) പ്രവർത്തനം മരവിപ്പിച്ചു. ഡൻസാഫ് അടുത്തിടെ പിടികൂടിയ ചില കേസുകളിൽ ഒത്തുകളി നടന്നതായി സ്പെഷ്യൽ ബ്രാഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു.

 കേസുകളെടുക്കുന്നെന്ന് വരുത്തി തീർക്കാനായി ലഹരിമരുന്ന് കേസുകളിൽ വാഹനം പിടിച്ചെടുക്കാതെ റോഡരികിൽ ഉപേക്ഷിച്ച നിലയിലുള്ള കഞ്ചാവ് പൊതികൾ പിടിച്ചെടുക്കുന്ന സംഭവങ്ങളുമുണ്ടായി. ഇതേതുടർന്ന് ഇന്റലിജൻസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ലഹരി മാഫിയകളുമായി ബന്ധമുള്ളതായി കണ്ടെത്തിയത്.

Story Highlights: Kerala police DANSAF ceased.

Related Posts
കോന്നി മെഡിക്കൽ കോളേജിൽ ജീവനക്കാരന്റെയും കൂട്ടുകാരിയുടെയും ആത്മഹത്യാശ്രമം
Konni suicide attempt

കോന്നി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും കോട്ടയം Read more

  ബത്തേരിയിൽ എടിഎം തട്ടിപ്പ്: രണ്ട് കാഷ് ഓപ്പറേറ്റീവുകൾ അറസ്റ്റിൽ
കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം മാറ്റിവെച്ചു
Munambam protest

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം ഈ മാസം നടക്കില്ല. പുതുക്കിയ തീയതി Read more

ബത്തേരിയിൽ എടിഎം തട്ടിപ്പ്: രണ്ട് കാഷ് ഓപ്പറേറ്റീവുകൾ അറസ്റ്റിൽ
ATM fraud

ബത്തേരിയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത Read more

വീട്ടിൽ പ്രസവം; യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
Malappuram home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവ് സിറാജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read more

എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഗംഭീര സ്വീകരണം
M.A. Baby

സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ വച്ച് ഗംഭീര Read more

  പരിയാരം മെഡിക്കൽ കോളജിൽ സ്കാനിംഗിന് മൂന്ന് മാസത്തെ കാത്തിരിപ്പ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 263 പോളിംഗ് ബൂത്തുകൾ സജ്ജം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. 59 പുതിയ ബൂത്തുകളും ഇതിൽ Read more

ഐ ബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണം ഊർജിതം
IB officer death

ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുന്നു. പ്രതിയുടെ മൊബൈൽ ഫോൺ Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 181 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 181 പേർ അറസ്റ്റിലായി. വിവിധയിനം നിരോധിത Read more

  താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെടിപൊട്ടി: വനിതാ പോലീസിന് പരിക്ക്
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി ഒളിവിലാണ്. മൂന്ന് ലക്ഷം രൂപയോളം Read more

വീട്ടുപ്രസവം: യുവതി മരിച്ചു; ഭർത്താവിനെതിരെ കേസ്
home birth death

മലപ്പുറത്ത് വീട്ടുപ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ഭർത്താവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. അമിത Read more