കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്നുള്ള അന്വേഷണം പ്രഹസനമെന്ന് വി ഡി സതീശൻ.

Anjana

അന്വേഷണം പ്രഹസനമെന്ന് വിഡി സതീശൻ
അന്വേഷണം പ്രഹസനമെന്ന് വിഡി സതീശൻ
Photo Credit:  Kerala News Network

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം മതിയാകില്ലെന്നും സിബിഐ പോലുള്ള ഏജൻസികളെകൊണ്ട് അന്വേഷിപ്പിക്കണമെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

100 കോടിയുടെ തട്ടിപ്പ് അന്വേഷണങ്ങൾക്ക് ശേഷവും നടന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.മൂന്ന് വർഷം മുൻപും ക്രമക്കേട് നടന്നതായി സിപിഐഎമ്മിന് അറിയാം.അന്വേഷണം നടത്തിയിട്ടും പാർട്ടി വിഷയം മറച്ചുവെച്ചെന്ന് വി.ഡി സതീശൻ ആരോപിച്ചു.

കരുവന്നൂർ ബാങ്ക് അഴിമതിക്കേസിൽ  സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇതിനിടെ സമരരംഗത്തേക്ക് ഇറങ്ങുകയാണ്. സമരത്തിന് നാളെ കെ.സുരേന്ദ്രനും മറ്റന്നാൾ യുവ മോർച്ച സെക്രട്ടറിയും നേതൃത്വം നൽകും.

ബി ജെ പി സംസ്ഥാന സെക്രട്ടറി എ നാഗേഷ് വിഷയത്തിൽ കൈവശമുള്ള തെളിവുകൾ ഇ ഡിക്ക് കൈമാറുമെന്ന് അറിയിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അതേസമയം, തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പരിശോധന ആരംഭിച്ചു.പരിശോധന നടന്നത് സിഎംഎം ട്രേയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലും ആണ്.
22 കോടിയോളം രൂപയാണ് റിസോര്‍ട്ട് നിര്‍മാണത്തിന് ചെലവഴിച്ചതെന്ന് കണ്ടെത്തൽ.

  കോളേജ് മാനേജ്മെന്റിന്റെ മാനസിക പീഡനം; നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കോടികള്‍ സിഎംഎം ട്രെഡേഴ്‌സിലൂടെ വകമാറ്റിയതായും കണ്ടെത്തല്‍.കേസിലെ പ്രതികള്‍ ഒളിവിലാണ്.കുടുംബാംഗങ്ങളുടെ വീട്ടില്‍ നടത്തിയ പരിശോധനയും ഫലം കണ്ടില്ല.നാലാം പ്രതിയായ കിരണ്‍ വിദേശത്തേക്ക് പോയതായി പൊലീസ് പറയുന്നു.ബാങ്കിലുള്ളത് 506 കോടിയുടെ നിക്ഷേപമാണ്.

പ്രതി ബിജോയുടെ വമ്പന്‍ റിസോര്‍ട്ടിന്റെ നിര്‍മാണം തേക്കടി മുരിക്കടിയില്‍ നടക്കുന്നതായി കണ്ടെത്തി.2014ല്‍ കുമളി പഞ്ചായത്തില്‍ നിന്ന് തേക്കടി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് അനുമതി ലഭിച്ചത്.രണ്ടര ഏക്കര്‍ പ്രോജക്ടിനായിരുന്നു ആദ്യ ഘട്ടത്തില്‍ അനുമതി തേടിയത്.18 കോടിയുടെ നിര്‍മാണത്തിന് രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കി.

നിര്‍മാണ പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ച അവസ്ഥയാണ്.തുടര്‍ന്നാണ് നിര്‍മാണം നിലച്ചത് ഇതിനെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്നാണ്.പദ്ധതിയുടെ മാനേജിംഗ് ഡയറക്ടര്‍ ബിജോയ് ആണ്.

മൂന്നര കോടിയുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായതായി കരാറുകാരന്‍ വ്യക്തമാക്കി.കമ്മീഷന്‍ ഏജന്റായിട്ടാണ് ബിജോയിയുടെ ജോലി.

tory highlight: Karuvannur bank scam;  VD Satheesan says investigation is a farce.

  കെ. രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു
Related Posts
വയനാട്ടിലെ കോൺഗ്രസ് നേതാവിന് വധഭീഷണി
Death Threat

വയനാട്ടിലെ കോൺഗ്രസ് നേതാവ് രാജേഷ് നമ്പിച്ചാൻകുടിക്ക് വധഭീഷണി ലഭിച്ചു. കോൺഗ്രസ് നേതാവ് ഗഫൂർ Read more

ഡൽഹി തെരഞ്ഞെടുപ്പ്: ഇന്ത്യ മുന്നണിയുടെ പരാജയം, കോൺഗ്രസിന്റെ ദയനീയ പ്രകടനം
Delhi Election Results

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയവും ഇന്ത്യ മുന്നണിയുടെ പരാജയവും രാഷ്ട്രീയ Read more

പ്രിയങ്ക ഗാന്ധി കേരളത്തിൽ; കോൺഗ്രസ് പ്രവർത്തനങ്ങളും ദുരന്തനിവാരണവും ചർച്ചയായി
Priyanka Gandhi Kerala Visit

വയനാട് എംപി പ്രിയങ്ക ഗാന്ധി കേരളത്തിൽ മൂന്നു ദിവസത്തെ സന്ദർശനം നടത്തുന്നു. കോൺഗ്രസ് Read more

കോൺഗ്രസ്സിന് എഎപിയുടെ വിജയം ഉത്തരവാദിത്തമല്ല: സുപ്രിയ ശ്രീനേറ്റ്
AAP election results

കോൺഗ്രസ്സ് വക്താവ് സുപ്രിയ ശ്രീനേറ്റ്, ആം ആദ്മി പാർട്ടിയെ വിജയിപ്പിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമല്ലെന്ന് Read more

ഡൽഹി തെരഞ്ഞെടുപ്പ്: ബാദ്‌ലിയിൽ കോൺഗ്രസിന് പ്രതീക്ഷാദീപം
Delhi Assembly Elections

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുമ്പോൾ, ബാദ്‌ലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി Read more

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ: ആർക്കാണ് വിജയം?
Delhi Assembly Elections

ഡൽഹിയിൽ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരും. ബിജെപി, ആംആദ്മി പാർട്ടി, കോൺഗ്രസ് Read more

  കൃത്രിമബുദ്ധിയും മുതലാളിത്തവും: ഒരു വിമർശനാത്മക വിലയിരുത്തൽ
പകുതി വില തട്ടിപ്പ്: കോൺഗ്രസ് നേതാവിനെതിരെ ഡിവൈഎഫ്ഐയുടെ രൂക്ഷ വിമർശനം
Kerala Scam

കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ "പകുതി വില" തട്ടിപ്പിലെ പ്രതിയോടുള്ള പിന്തുണയെ ഡിവൈഎഫ്ഐ Read more

കെ.എസ്.യു നേതാവ് ബി.ജെ.പിയിൽ ചേർന്നു: കോൺഗ്രസ് രാഷ്ട്രീയത്തിൽ നിരാശയെന്ന് ആരോപണം
Sachidanandan joins BJP

കെ.എസ്.യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് പാർട്ടിയിലെ Read more

കെ.ആർ. മീരയുടെ നോവലിലെ പ്രിയങ്കാ ഗാന്ധി പരാമർശം: വിവാദവും നിയമ നടപടിയും
Priyanka Gandhi

കെ.ആർ. മീരയുടെ നോവലിൽ പ്രിയങ്കാ ഗാന്ധിയെക്കുറിച്ചുള്ള വിവാദപരാമർശം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. വി.ടി. Read more

കൊല്ലം നഗരസഭ: മേയറുടെ സ്ഥാനം; സിപിഐയുടെ പ്രതിഷേധത്തില്‍ രാജി
Kollam Municipality

കൊല്ലം നഗരസഭയിലെ മേയറുടെ സ്ഥാനം സിപിഐഎം വിട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐയിലെ രണ്ട് അംഗങ്ങള്‍ Read more