സീതയായി കങ്കണ ; തിരക്കഥയൊരുക്കുന്നത് ബാഹുബലി’യുടെ രചയിതാവ്.

നിവ ലേഖകൻ

kangana ranaut sita
sita kangana ranaut movie vijayendra prasad

‘സീത ദി ഇന്കാര്നേഷന്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില് സീതാദേവിയുടെ വേഷത്തിൽ കങ്കണ.
അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് കെ വി വിജയേന്ദ്ര പ്രസാദ് ആണ്. ‘ബാഹുബലി’യുടെ രചയിതാവും എസ് എസ് രാജമൗലിയുടെ പിതാവുമാണ് വിജയേന്ദ്ര പ്രസാദ്. രചനയില് സംവിധായകനും പങ്കാളിത്തമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എ ഹ്യൂമന് ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്താഷിര് ആണ്.  ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില് പ്രദര്ശനത്തിനെത്തും.

ശര്വേഷ് മെവാരയുടെ സംവിധാനത്തില് കങ്കണ എയര്ഫോഴ്സ് പൈലറ്റ് ആയെത്തുന്ന ‘തേജസ്’, റസ്നീഷ് റാസി ഗയ്യുടെ ‘ധാക്കഡ്’ എന്നിവയാണ് പുറത്തുവരാനിരിക്കുന്ന  കങ്കണയുടെ മറ്റു രണ്ട് ശ്രദ്ധേയ ചിത്രങ്ങൾ.

Story highlight : kangana ranaut to play sita in epic period drama written by k v vijayendra prasad

Related Posts
ഡൽഹി ചെങ്കോട്ട സ്ഫോടനം; ഉമർ നബിയുടെ സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തു
Delhi Red Fort Blast

ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നിർണായക അറസ്റ്റ് രേഖപ്പെടുത്തി. സ്ഫോടനത്തിന് ഉപയോഗിച്ച Read more

മതേതരത്വത്തിൽ വെള്ളം ചേർക്കില്ല, BLRO ആത്മഹത്യയിൽ അന്വേഷണം വേണം: വി.ഡി. സതീശൻ
BLRO suicide investigation

മതേതരത്വത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ബിഎൽഒയുടെ ആത്മഹത്യ Read more

കണ്ണൂരിൽ ബിഎൽഒ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും
BLO boycott work

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. സർക്കാർ Read more

ബിജെപിയിൽ സീറ്റ് നിഷേധം; തിരുവനന്തപുരത്ത് ആത്മഹത്യയും ആത്മഹത്യാ ശ്രമവും, പ്രതിരോധത്തിലായി നേതൃത്വം
BJP Kerala crisis

തിരുവനന്തപുരത്ത് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യയും ആത്മഹത്യാ ശ്രമവും. നെടുമങ്ങാട് സീറ്റ് Read more

BLO ആത്മഹത്യ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുസ്ലിം ലീഗ്
BLO suicide

BLO ആത്മഹത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് Read more

ഫാത്തിമ തഹ്ലിയ കോഴിക്കോട് കുറ്റിച്ചിറയിൽ സ്ഥാനാർത്ഥിയാകും
Fathima Thahliya

യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ കോഴിക്കോട് കോർപറേഷനിൽ കുറ്റിച്ചിറ വാർഡിൽ സ്ഥാനാർഥിയാകും. Read more

ബിഎംഡബ്ല്യുവിന്റെ പുതിയ i5 LWB അടുത്ത വർഷം ഇന്ത്യയിൽ
BMW i5 LWB

ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. BMW i5 Read more

ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം; സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്ക് SIT സംഘം
Sabarimala gold theft

ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മണ്ഡല പൂജകൾക്കായി ശബരിമല നട തുറന്നു. സ്വർണ്ണക്കൊള്ളയിൽ Read more

ശബരിമല നട തുറന്നു; മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം
Sabarimala pilgrimage season

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി തുറന്നു. തന്ത്രി കണ്ഠര് Read more

അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം
Aneesh George suicide

കണ്ണൂർ ഏറ്റുകുടുക്കയിൽ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിനെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ് Read more