നിങ്ങൾ കമ്പനി ജോലികൾ ആഗ്രഹിക്കുന്നുവെങ്കിൽ,ഇതാ നിങ്ങൾക്കായി ഒരവസരം.ഗ്ലോബസ് ട്രാവൽ സൗദി അറേബ്യയിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരിക്കുന്നു.
ജോലി ഒഴിവുകൾ : പ്രൊജക്റ്റ് കണ്ട്രോൾ എഞ്ചിനീയർ
കൺസ്ട്രക്ഷൻ സൂപ്പർവൈസർ
പ്രോക്യൂർമെന്റ് സൂപ്പർവൈസർ
ക്യു സി സിവിൽ ഇൻസ്പെക്ടർ
ക്യു സി ഇ ആൻഡ് ഐ ഇൻസ്പെക്ടർ
ഓട്ടോകാട് ഡ്രാഫ്റ്റ്സ്മാൻ
റിഗ്ഗർ ലെവൽ 3
ഹെവി ഡ്രൈവേഴ്സ്
വെൽഡർ TIG/ARC
പൈപ്പ് ഫാബ്രിക്കേറ്റർസ്
ടാങ്ക് എറക്ടർ
ഇലക്ട്രിഷ്യൻ
ഇൻസ്ട്രുമെന്റ് ടെക്നിഷ്യൻ
സ്കാഫ്ഫോൾഡർസ്
ടാങ്ക് കൺസ്ട്രക്ഷൻ ഫോർമാൻ
യോഗ്യത : പ്രൊജക്റ്റ് കണ്ട്രോൾ എഞ്ചിനീയർ – ഡിഗ്രി/എഞ്ചിനീയർ – ഓയിൽ ആൻഡ് ഗ്യാസ് നിർമ്മാണ കമ്പനിയിൽ 5 വർഷത്തെ പ്രവർത്തി പരിചയം.
കൺസ്ട്രക്ഷൻ സൂപ്പർവൈസർ -ബിരുദം/ഡിപ്ലോമ- സൗദി അരാംകോ പദ്ധതിയിൽ 5 വർഷത്തെ ഓയിൽ & ഗ്യാസ് നിർമ്മാണ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പ്രോക്യൂർമെന്റ് സൂപ്പർവൈസർ – ബിരുദം/ഡിപ്ലോമ – നിർമ്മാണ പദ്ധതികൾക്കുള്ള സംഭരണത്തിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ക്യു സി സിവിൽ ഇൻസ്പെക്ടർ – 5 വർഷത്തെ സിവിൽ ക്യുസി,അരാംകോ അംഗീകൃത സിവിൽ ക്യുസി അഭികാമ്യം.
ക്യു സി ഇ ആൻഡ് ഐ ഇൻസ്പെക്ടർ – 5 വർഷത്തെ ഇ & ഐ ക്യുസി, അരാംകോ അംഗീകൃത ഇ & ഐ ക്യുസി അഭികാമ്യം.
ഓട്ടോകാട് ഡ്രാഫ്റ്റ്സ്മാൻ – ട്രേഡ് സർട്ടിഫിക്കറ്റ് – കൺസ്ട്രക്ഷൻ ഡ്രോയിംഗ് രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം.
റിഗ്ഗർ ലെവൽ 3 – ട്രേഡ് സർട്ടിഫിക്കറ്റ്- റിഗ്ഗർ ആയി ജോലി ചെയ്തിട്ടുള്ള 5 വർഷത്തെ പ്രവർത്തി പരിചയം കാണിക്കുന്ന അരാംകോ അംഗീകൃതമായത് അഭികാമ്യം.
ഹെവി ഡ്രൈവേഴ്സ് – 5 വർഷത്തെ ഗൾഫ് ഹെവി ഡ്രൈവർ പ്രവർത്തി പരിചയം, വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.
വെൽഡർ TIG/ARC – കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പൈപ്പ് ഫാബ്രിക്കേറ്റർസ് – ട്രേഡ് സർട്ടിഫിക്കറ്റ്- പൈപ്പിംഗ് ഫാബ്രിക്കേഷനിലും ഇൻസ്റ്റാളേഷനിലും 3 വർഷത്തെ പ്രവർത്തി പരിചയം.
ടാങ്ക് ഇറക്ടർ – 3 വർഷത്തെ ഫാബ്രിക്കേഷൻ ആൻഡ് ഏറെക്ഷൻ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ഇലക്ട്രിഷ്യൻ – ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ എന്ന നിലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ഇൻസ്ട്രുമെന്റ് ടെക്നിഷ്യൻ – ഇൻസ്ട്രുമെന്റ് ടെക്നീഷ്യനായി 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
സ്കാഫ്ഫോൾഡർസ് – തേർഡ് പാർട്ടി സർട്ടിഫിക്കറ്റിനൊപ്പം 3 വർഷത്തെ പ്രവർത്തി പരിചയം.
ടാങ്ക് കൺസ്ട്രക്ഷൻ ഫോർമാൻ – 5 വർഷത്തെ എറെക്ഷൻ അല്ലെങ്കിൽ കൺസ്ട്രക്ഷൻ പ്രവർത്തി പരിചയം.
പ്രായപരിധി : 44 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം.
റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.
ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്.
അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ [email protected] എന്ന വെബ്സൈറ്റിൽ നിങ്ങളുടെ സിവി സമർപ്പിക്കുക.കൂടുതൽ വിവരങ്ങൾക്ക് 9895248541, 8848227736 എന്നീ നമ്പറിൽ ബന്ധപ്പെടുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : jobs vaccancy at SHEDGUM Oil & Gas Project in Saudi Arabia.