Headlines

Jobs

സൗദിയിലെ ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; സൗജന്യ വിസയും ടിക്കറ്റും.

Job vacancy Saudi

നിങ്ങൾ കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അൽ റഷീദ് ഫുഡ് കമ്പനി സൗദിയിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ജോലി ഒഴിവുകൾ : ടെക്നിക്കൽ സപ്പോർട്ട്
സെയിൽസ് എക്സിക്യൂട്ടീവ് .
ഫിനാൻഷ്യൽ അനലിസ്റ്റ്
സെയിൽസ് കോർഡിനേറ്റർ
സെയിൽസ് എഞ്ചിനീയർ
പ്രൊഡക്ഷൻ മാനേജർ
കസ്റ്റമർ സർവീസ് റെപ്രെസന്റെറ്റീവ്
ഹ്യൂമൻ ക്യാപിറ്റൽ മാനേജ്മെന്റ് അസോസിയേറ്റ്
കാഷ്യർ
ഹെഡ് ഓഫ് ക്വാളിറ്റി

പ്രായപരിധി : 40 വയസ്സിൽ താഴെയായിരിക്കണം.ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്  http://careers.alrashed.com/index.php എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.

ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ  [email protected]  എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight :  Job vacancy at Saudi.

More Headlines

X സോഷ്യൽ മീഡിയ: പോൺഗ്രഫി പങ്കിടാൻ ഔദ്യോഗിക അനുമതി - പുതിയ നയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടിയിൽ.
കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസിക്ക് ദാരുണാന്ത്യം.
ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
ഇംഗ്ലീഷ് ചാനലിൽ അഭയാർത്ഥി ബോട്ട് മുങ്ങി അപകടം ; 31 പേർ മരിച്ചു.
ഒമാനിലെ മെഡിക്കൽ സെന്ററുകളിൽ വിസ മെഡിക്കൽ നടപടികൾ പുനരാരംഭിച്ചു.
മഹിള ശിക്ഷൺ ക്രേന്ദത്തിൽ ടീച്ചർ തസ്തികകളിലേക്ക് യോഗ്യരായ വനിതകളെ ക്ഷണിക്കുന്നു ; അഭിമുഖത്തിൽ പങ്കെടു...
മയക്കുമരുന്ന് കടത്ത് ; ഒമാനില്‍ 4 ഏഷ്യക്കാര്‍ അറസ്റ്റിൽ.
ബൾഗേറിയയിൽ ബസ് അപകടം ; 45 പേർ വെന്തു മരിച്ചു.

Related posts