Headlines

Central government jobs, Government Jobs, Jobs, Transportation, distribution and logistics

എൻ.സി.ആർ.ടി.സിയിൽ നിരവധി ഒഴിവുകൾ.

എൻ.സി.ആർ.ടി.സിയിൽ നിരവധി ഒഴിവുകൾ

നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ, മെയിന്റനൻസ് അസോസിയേറ്റ്, പ്രോഗ്രാമിംഗ് അസോസിയേറ്റ് തസ്തികകളിൽ 226 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 23850/-രൂപ മുതൽ 37750/-രൂപ വരെയാണ് ശമ്പളം. 25-28 വയസ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒഴിവുകൾ

മെയിന്റനൻസ് അസോസിയേറ്റ് (മെക്കാനിക്കൽ)-02

മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രിക്കൽ)-36

മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രോണിക്സ്)-22

മെയിന്റനൻസ് അസോസിയേറ്റ് (സിവിൽ)-02

പ്രോഗ്രാമിംഗ് അസോസിയേറ്റ്-04

ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ)-43

ടെക്നീഷ്യൻ (ഇലക്ട്രോണിക് മെക്കാനിക്)-27

ടെക്നീഷ്യൻ (എയർ കണ്ടീഷനിംഗ് & റെഫ്രിജറേഷൻ)-03

ടെക്നീഷ്യൻ (ഫിറ്റർ)-18

ടെക്നീഷ്യൻ (വെൽഡർ)-02

വിദ്യാഭ്യാസ യോഗ്യത

•മെയിന്റനൻസ് അസോസിയേറ്റ് (മെക്കാനിക്കൽ)-ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ

•മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രിക്കൽ)-ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ

•മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രോണിക്സ്)-ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ

•മെയിന്റനൻസ് അസോസിയേറ്റ് (സിവിൽ)-ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ

•പ്രോഗ്രാമിംഗ് അസോസിയേറ്റ്-
ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ, എസ്സി/ ഐടി/ ബിസിഎ/ B.Sc. (ഐടി)

•ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ)-ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്

•ടെക്നീഷ്യൻ (ഇലക്ട്രോണിക് മെക്കാനിക്)-ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്

•ടെക്നീഷ്യൻ (എയർ കണ്ടീഷനിംഗ് & റെഫ്രിജറേഷൻ)-ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്

•ടെക്നീഷ്യൻ (ഫിറ്റർ)-ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്

•ടെക്നീഷ്യൻ (വെൽഡർ)-ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്

•സ്റ്റേഷൻ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ/ ട്രാഫിക് കൺട്രോളർ-
ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ B.Sc 3 വർഷത്തെ ഡിപ്ലോമ. (ഫിസിക്സ്/ കെമിസ്ട്രി/ കണക്ക് )

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാക്കിയ ശേഷം 2021 സെപ്റ്റംബർ 30നോ അതിനു മുമ്പോ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷിക്കാനായി  https://ncrtc.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Story highlight : Job vacancies in NCRTC.

More Headlines

ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
മഹിള ശിക്ഷൺ ക്രേന്ദത്തിൽ ടീച്ചർ തസ്തികകളിലേക്ക് യോഗ്യരായ വനിതകളെ ക്ഷണിക്കുന്നു ; അഭിമുഖത്തിൽ പങ്കെടു...
ഗവ.ഐ.ടി ഐ റാന്നിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ; അഭിമുഖം നവംബര്‍ 23 ന്.
ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
വനിതാ എൻജിനിയറിങ് കോളേജിൽ അധ്യാപക നിയമനം ; നവംബർ 24 ന് എഴുത്തുപരീക്ഷയും അഭിമുഖവും.
ഗസ്റ്റ് ഫാക്കൽറ്റി നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ നിയമനം ; പ്രതിമാസം 85,000 രൂപയാണ് വേതനം.
മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവിലേക്ക് നിയമനം ; സ്ത്രീകൾ മാത്രം.
ഐഎസ്ആർ ഒയിൽ ജൂനിയർ ട്രാൻസ്‍ലേഷൻ ഓഫീസർ ഒഴിവുകൾ ; ഓണ്‍ലൈനായി അപേക്ഷിക്കാം.

Related posts