
രാജ്യത്തെ ടെലികോം കമ്പനികളിൽ ചുരുങ്ങിയ കാലം കൊണ്ട് ചരിത്രം സൃഷ്ടിച്ച ജിയോയ്ക്ക് വൻതിരിച്ചടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
2021 സെപ്റ്റംബറിൽ 11 ദശലക്ഷം വരിക്കാർ ആണ് ജിയോയിൽ നിന്നും പിന്മാറിയത്.ഇതോടെ ജിയോയുടെ വരിക്കാർ 42.95 കോടി ആയി ചുരുങ്ങി.
കോവിഡ് മഹാമാരി കാരണമാണ് ഈ തിരിച്ചടി എന്നും എക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് കാരണം ഉള്ള സാമ്പത്തിക ബുദ്ധിമുട്ടിൽ ലോ എൻഡ് മൊബൈൽ ഉപഭോക്താക്കൾ റീച്ചാർജ് ചെയ്യാത്തതാണ് തിരിച്ചടിയായി മാറിയത്.
പക്ഷേ ഓരോ വരിക്കാരിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 138.4 രൂപയിൽനിന്ന് 143.6 രൂപയായി ഉയർന്നിട്ടുണ്ട്.
ജൂലൈ സെപ്റ്റംബർ മാസങ്ങളിലെ കമ്പനി ലാഭത്തിൽ 23.5 ശതമാനം വർധനവുമുണ്ട്.
Story highlight : Jio lost more than one crore users