ഐഎൻഎൽ യോഗത്തിൽ കൂട്ടത്തല്ല്; പാർട്ടി രണ്ടായി പിളർന്നു.

ഐഎൻഎൽ യോഗത്തിൽ കൂട്ടത്തല്ല്
ഐഎൻഎൽ യോഗത്തിൽ കൂട്ടത്തല്ല്

കൊച്ചിയിൽ രണ്ടു സ്ഥലങ്ങളിലായി ചേർന്ന് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ല് നടന്നു. അഹമദ് ദേവർ കോവിൽ മന്ത്രിയുടെ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടൽ നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രസിഡണ്ട് കെ പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കാസിം ഇരിക്കൂറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനിച്ചു.

അതേസമയം കെ പി അബ്ദുൽ വഹാബിനെ പ്രസിഡന്റ് സ്ഥലത്തുനിന്ന് മാറ്റാനായി ദേശീയ നേതൃത്വം തീരുമാനിച്ചു. വർക്കിംഗ് പ്രസിഡണ്ട് ചുമതല ബി ഹംസ ഹാജിയ്ക്ക് നൽകി.

യോഗം പിരിച്ചു വിട്ടതിനു ശേഷം മന്ത്രി അഹമ്മദ് ദേവർകോവിലും സെക്രട്ടറി കാസിം ഇരിക്കൂറും തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നതായി പ്രസിഡന്റ് അബ്ദുൽ വഹാബ് മാധ്യമങ്ങളോട് തുറന്നടിച്ചു. തുടർന്നാണ് ഇരു പാർട്ടിയുടെയും പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. ഒടുവിൽ പോലീസിനെ ഇറക്കിയാണ് സംഭവസ്ഥലം ശാന്തമാക്കിയത്.

  കൊച്ചിയിൽ അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു; തിരുവനന്തപുരത്ത് കഞ്ചാവ് കൃഷി ചെയ്ത കേന്ദ്രസർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

Story Highlights: INL Split in kochi.

Related Posts
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Kerala High Court bomb threat

ഹൈക്കോടതിയിൽ ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് സുരക്ഷ ശക്തമാക്കി. മദ്രാസ് ടൈഗേഴ്സ് എന്ന പേരിലാണ് Read more

ഷൈൻ ടോം ചാക്കോ ലഹരിമരുന്ന് കേസ്: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കമ്മീഷണർ
Shine Tom Chacko drug case

ഷൈൻ ടോം ചാക്കോക്കെതിരായ ലഹരിമരുന്ന് കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് Read more

മിഹിറിന്റെ മരണം: റാഗിങ്ങ് ഇല്ലെന്ന് പോലീസ്
Mihir Ahammed Suicide

തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ മരണം റാഗിങ്ങുമായി ബന്ധപ്പെട്ടതല്ലെന്ന് Read more

  ഷൈൻ ടോം ചാക്കോയ്ക്കെതിരെ എൻഡിപിഎസ് കേസ്; അറസ്റ്റ് രേഖപ്പെടുത്തും
ഷൈൻ ടോം ചാക്കോ ലഹരിക്കേസ്: കൂടുതൽ പേരുടെ മൊഴിയെടുക്കും
Shine Tom Chacko drug case

ലഹരിമരുന്ന് കേസിൽ ഷൈൻ ടോം ചാക്കോയുടെ മൊഴികളിൽ പോലീസിന് പൂർണ്ണ വിശ്വാസമില്ല. കേസുമായി Read more

ഷൈനിന്റെ മൊഴി വിശ്വസനീയമല്ലെന്ന് പോലീസ്
Shine Tom Chacko drug case

ലഹരിക്കേസില് നടന് ഷൈന് ടോം ചാക്കോയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഹോട്ടലില് നിന്നും Read more

ലഹരിമരുന്ന് കേസ്: ഷൈൻ ടോം ചാക്കോയുടെ മൊഴിയിൽ പൊലീസിന് സംശയം
Shine Tom Chacko drug case

ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഹോട്ടൽ Read more

ലഹരി കേസ്: ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ല
Shine Tom Chacko drug case

ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകേണ്ടതില്ല. Read more

ഷൈൻ ടോം ചാക്കോ നാളെ വീണ്ടും പൊലീസ് സ്റ്റേഷനിൽ ഹാജരാകും
Shine Tom Chacko drug case

എൻഡിപിഎസ് കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ നാളെ നോർത്ത് പൊലീസ് Read more

ഷൈൻ ടോം ചാക്കോ വീണ്ടും പോലീസിന് മുന്നിൽ ഹാജരാകണം
Shine Tom Chacko drug case

ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോയോട് വീണ്ടും ഹാജരാകാൻ പോലീസ് നിർദേശിച്ചു. Read more