ടോക്കിയോ ഒളിമ്പിക്‌സ്: ഫുട്​ബാളിൽ ഈജിപ്​തിനെ തോൽപ്പിച്ച് അര്‍ജന്‍റീന; വിജയിച്ച്‌​ ഫ്രാന്‍സ്​.

Anjana

ഫുട്​ബാളിൽ ഈജിപ്​തിനെ തോൽപ്പിച്ച് അര്‍ജന്‍റീന
ഫുട്​ബാളിൽ ഈജിപ്​തിനെ തോൽപ്പിച്ച് അര്‍ജന്‍റീന
Photo Credit: middleeast.in-24.com

ഫെക്കുണ്ടോ മെദിന 52ാം മിനിറ്റില്‍ നേടിയ ഗോളാണ്​ അര്‍ജന്‍റീനയെ വിജയത്തിലെത്തിച്ചത്​. മത്സരത്തില്‍ ഇരുടീമുകളും തുല്യനിലയിലുള്ള പ്രകടനമാണ്​​ കാഴ്ച വെച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആസ്​ട്രേലിയയോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട അര്‍ജന്‍റീനക്ക് ജയം ആശ്വാസമായി. അര്‍ജന്‍റീനയുടെ അടുത്ത മത്സരം സ്​പെയിനുമായാണ്.

അതേസമയം,ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വെല്ലുവിളി കടുത്ത പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സ്​ മറികടന്നു. ഫ്രാന്‍സ്​ ജയം സ്വന്തമാക്കിയത് ഇരു ടീമുകളും കൊണ്ടും കൊടുത്തും വിജയിച്ച മത്സരത്തില്‍ പിന്നില്‍ നിന്നും  പൊരുതിക്കയറിയാണ്.

രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക്​ 86 മിനിറ്റുവരെ ദക്ഷിണാഫ്രിക്ക മുന്നിലായിരുന്നെങ്കിലും പെനല്‍റ്റി​യിലൂടെ ആന്ദ്രേ പിയേര്‍ ഫ്രഞ്ചുപടയെ 86ാം മിനിറ്റില്‍ ഒപ്പമെത്തിച്ചു. തെജി സവാനിയറുടെ 92ാം മിനിറ്റില്‍ ഇടംകാലന്‍ ഷോട്ട്​ ദക്ഷിണാഫ്രിക്കന്‍ വലകുലുക്കിയതോടെയാണ് ഫ്രഞ്ചുസംഘം വിജയിച്ചത്.

ഒളിമ്പിക്‌സില്‍ പ​ങ്കെടുക്കുന്നത് വിവിധ മേഖലക​ളിലായി നടന്ന യോഗ്യത മത്സരങ്ങള്‍ വിജയിച്ചെത്തുന്ന 16 ടീമുകളാണ്​.വിവിധ രാജ്യങ്ങള്‍ക്കായി കളിക്കുന്നത്​ 23 വയസ്സിന്​ താഴെയുള്ള കളിക്കാരാണ്​.

  ദേശീയ ഗെയിംസ്: കേരളത്തിന് ഫുട്ബോളിൽ ഫൈനൽ പ്രവേശനം

സൂപ്പര്‍ താരങ്ങളിലധികവും ക്ലബുകള്‍ ഒളിമ്പിക്‌​സിനായി താരങ്ങളെ റിലീസ്​ ചെയ്യണമെന്ന്​ നിയമമില്ലാത്തതിനാല്‍ തന്നെ പങ്കെടുക്കുന്നില്ല. എന്നാല്‍, ഇത്തരം നിബന്ധനകൾ വനിത ഫുട്​ബാളില്‍ ഇല്ല.

Story highlights: Argentina’s first victory over Egypt in Tokyo Olympic Football.

Related Posts
ദേശീയ ഗെയിംസ്: കേരളത്തിന് ഫുട്ബോളിൽ ഫൈനൽ പ്രവേശനം
National Games Kerala

38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പുരുഷ ഫുട്ബോൾ ടീം ഫൈനലിൽ എത്തി. അസമിനെ Read more

ക്രിസ്റ്റ്യാനോ റൊണാൾഡോ: ഫുട്ബോളിനപ്പുറം
Cristiano Ronaldo

ഫിറ്റ്നസ് നിലനിർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയും വർഷങ്ങളോളം ഫുട്ബോളിൽ സജീവമായിരിക്കും. എന്നാൽ ടീം Read more

വല്ലപ്പുഴ ഫുട്ബോൾ ഗാലറി തകർച്ച: സംഘാടകർക്കെതിരെ കേസ്
Vallapuzha gallery collapse

വല്ലപ്പുഴയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു 62 പേർക്ക് പരിക്കേറ്റു. സംഘാടകരുടെ അനാസ്ഥയാണ് Read more

  ക്രിസ്റ്റ്യാനോ റൊണാൾഡോ: ഫുട്ബോളിനപ്പുറം
ക്രിസ്റ്റ്യാനോ റൊണാൾഡോ: ക്ലബ് ഫുട്ബോളിൽ 700 ഗോളുകളുടെ നാഴികക്കല്ല്
Cristiano Ronaldo

സൗദി പ്രൊ ലീഗിൽ അൽ നസ്റിന്റെ വിജയത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് തലത്തിൽ Read more

ഐഎസ്എല്ലിൽ ചെന്നൈയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
Kerala Blasters

ഐഎസ്എൽ മത്സരത്തിൽ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഈ വിജയം Read more

റൊണാൾഡോയുടെ ഗോളിൽ അൽ നസറിന് ജയം
Ronaldo

അൽ ഫത്തേഹിനെതിരെ 3-1ന് അൽ നസർ വിജയിച്ചു. 87-ാം മിനിറ്റിൽ റൊണാൾഡോയാണ് വിജയഗോൾ Read more

റൊണാൾഡോയുടെ ആകാശകൊട്ടാരം: 75 മില്യൺ ഡോളറിന്റെ പുത്തൻ ജെറ്റ്
Cristiano Ronaldo

റൊണാൾഡോ തന്റെ പഴയ ഗൾഫ്സ്ട്രീം ജെറ്റ് മാറ്റി പുതിയൊരു ഗൾഫ്സ്ട്രീം 650 സ്വന്തമാക്കി. Read more

ഇംഗ്ലീഷ് ലീഗ് കപ്പ്: ആഴ്സണൽ, ലിവർപൂൾ, ന്യൂകാസിൽ സെമിഫൈനലിൽ
English League Cup semifinals

ഇംഗ്ലീഷ് ലീഗ് കപ്പിൽ ആഴ്സണൽ, ലിവർപൂൾ, ന്യൂകാസിൽ എന്നീ ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറി. Read more

ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം: വിനീഷ്യസ് ജൂനിയർ മികച്ച പുരുഷ താരം
FIFA The Best Awards

ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരത്തിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ മികച്ച പുരുഷ Read more