സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണം: ബിജെപി.

സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിയന്ത്രണം കേന്ദ്രംഏറ്റെടുക്കണം
Photo Credit: @BJPKrishnadas/Facebook

ബിജെപി ദേശീയ നിര്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് കൊവിഡ് പ്രതിരോധനത്തിൽ പൂര്ണമായ പിഴവുണ്ടായതിനാൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സര്ക്കാര് സ്പോണ്സേര്ഡ് പ്രോട്ടോക്കോള് ലംഘനമാണ് കേരളത്തില് നടക്കുന്നതെന്ന് ബിജെപി.

മന്ത്രി അഹമ്മദ് ദേവര്കോവില് അടക്കമുള്ള, കൊവിഡ് പ്രോട്ടോക്കോള് ലംഘിച്ച് നടന്ന ഐഎന്എല് സമ്മേളനത്തില് പങ്കെടുത്തവരെയും അറസ്റ്റ് ചെയ്യണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

സിപിഐഎം നല്കുന്ന പട്ടിക പ്രകാരമാണ് സംസ്ഥാനത്ത് വാക്സിന് വിതരണം നടക്കുന്നത്. കേരളം വാക്സിനേഷനെ രാഷ്ട്രീയവത്കരിച്ച ഏക സംസ്ഥാനമാണെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

അതേസമയം,മെഡിക്കല് സര്വീസ് കോര്പറേഷന് നടത്തിയ കൊവിഡിന് മറവിലെ തീവെട്ടിക്കൊള്ളയുടെ രേഖകള് പുറത്തുവന്നു. ഒരു കോടി കൈയുറകള് കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി വാങ്ങിയത് സംസ്ഥാന സര്ക്കാര് നിശ്ചയിച്ചിരുന്ന പരമാവധി വിലയില് നിന്നും അഞ്ച് രൂപയിലധികം കൊടുത്താണ്.

  പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം

കൊവിഡ് പ്രതിരോധ വസ്തുക്കള് വാങ്ങുന്നതിനുള്ള പരമാവധി തുക നിർദേശിച്ചുകൊണ്ട് ഏപ്രില് മാസത്തിലാണ് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കിയത്.

Story highlight : BJP wants Center to take control of state health department.

Related Posts
സംസ്ഥാനത്ത് വീണ്ടും നിപ: പാലക്കാട് മരിച്ച 88-കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു
Kerala Nipah death

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മരിച്ച 88-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ Read more

സംസ്ഥാനത്ത് 497 പേർ നിരീക്ഷണത്തിൽ; ജാഗ്രത തുടരുന്നു
Nipah virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടർന്ന് 497 പേർ നിരീക്ഷണത്തിൽ. മലപ്പുറം ജില്ലയിൽ Read more

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുമ്പ് തൂൺ തലയിൽ വീണ് രണ്ട് പേർക്ക് പരിക്ക്
Kollam railway station accident

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പ് തൂൺ തലയിൽ വീണ് Read more

  യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്
ലിറ്റിൽ കൈറ്റ്സ്: എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Little Kites program

പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് Read more

കീം റാങ്ക് ലിസ്റ്റ്: ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടി; അപ്പീൽ തള്ളി
KEAM rank list

കീം പ്രവേശന പരീക്ഷാഫലം റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ Read more

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ; ആരോഗ്യരംഗത്ത് കേരളം മുൻപന്തിയിലെന്ന് വിലയിരുത്തൽ
Kerala health sector

സംസ്ഥാന സർക്കാരിനെ ഗവർണർ രാജേന്ദ്ര അർലേക്കർ പ്രശംസിച്ചു. 2023-24 വർഷത്തിൽ ആരോഗ്യ മേഖലയിൽ Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Achuthanandan health condition

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ Read more

  കേരള മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷനും കോഴ്സ് കോർഡിനേറ്റർ നിയമനവും
മദ്രസാ പഠന സമയം മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത
Kerala school timing

മദ്രസാ പഠന സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത നേതാവ് എം.ടി. അബ്ദുല്ല Read more

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് ജോലിയും; മന്ത്രിസഭാ തീരുമാനം
kottayam medical college accident

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം Read more

കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി; പുതിയ വഴിത്തിരിവ്
KEAM exam result

എൻജിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന Read more