Headlines

Olympics, Olympics headlines, Sports

ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വീണ്ടും പരാജയം ; ഫൈനൽ കാണാതെ പുരുഷ സംഘവും പുറത്ത്.

ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വീണ്ടും പരാജയം
Photo Credit: India TV News

ഷൂട്ടിംഗ്, ഇന്ത്യ വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു.ഫൈനൽ കാണാതെ മുൻപും 10 മീറ്റർ എയർ പിസ്റ്റൾ വനിതാ താരങ്ങളും പുറത്തായിരുന്നു. യശ്വസിനി സിംഗിനും,മനു ബക്കറിനും യോഗ്യത നേടാൻ കഴിഞ്ഞില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ഇന്ത്യ റോവിംഗിൽ സെമിയിലെത്തി. സെമിയിൽ കടന്നത് അർജുൻ-അരവിന്ദ് സഖ്യമാണ്.ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത് യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ്.

18 ഫൈനലുകളാണ് ടോക്യോ ഒളിമ്പിക്‌സിൽ ഇന്ന് നടക്കുക.ഇന്ന്,സിമോണ ബൈൽസ്, കാറ്റി ലെഡക്കി, നവോമി ഒസാക്ക എന്നീ പ്രമുഖ താരങ്ങൾ കാളത്തിലിറങ്ങും.ഇന്ത്യ മത്സരിക്കുന്നത് പതിനാറ് ഇനങ്ങളിലാണ്.ആദ്യ റൗണ്ട് മത്സരങ്ങളിൽ മേരി കോം, സാനിയ മിർസ എന്നിവർ ഇറങ്ങും.

Story highlight : India suffer another setback in shooting;  The men’s team also went out without seeing the final.

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts