78,900 രൂപ മൂതൽ ന്യൂ ജനറേഷൻ ഫീച്ചറുകളുമായി ‘ഹീറോ ഗ്ലാമർ എക്സ് ടെക്’.

ഹീറോ ഗ്ലാമർ എക്സ് ടെക്
ഹീറോ ഗ്ലാമർ എക്സ് ടെക്
Photo Credit: BikeWhale

റെഗുലർ മോഡലിൽ നിന്നും വരുത്തിയിട്ടുള്ള നേരിയ ഡിസൈൻ മാറ്റത്തിനൊപ്പം കൂടുതൽ ഫീച്ചറുകളോടും കൂടിയാണ് ഗ്ലാമറിന്റെ X-TEC പതിപ്പ് വിപണിയിൽ ഇടംനേടിയിട്ടുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യയിലെ മറ്റു കമ്മ്യൂട്ടർ ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി കണക്ടിവിറ്റി ഫീച്ചറുകൾ ഉള്ളതാണ് ഗ്ലാമർ X-TEC നെ മറ്റു വേരിയന്റുകളിൽ നിന്നും എതിരാളികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

പുതുതലമുറ ഫീച്ചറുകളായ എൽ. ഇ. ഡിയിൽ ഒരുങ്ങിയിട്ടുള്ള ഹാൻഡ്ലാമ്പ്, ബ്ലൂട്ടൂത്ത് കണക്ടിവിറ്റി ഉള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഗൂഗിൾമാപ് സപ്പോർട്ടുള്ള ടേൺ -ബൈ-ടേൺ നാവിഗേഷൻ, യു. എസ്. ബി ചാർജർ, ബാങ്ക് ആംഗിൾ സെൻസർ, സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട്- ഓഫ്, എന്നിവയാണ് ഗ്ലാമർ എക്സ് ടെക്കിനെ കൂടുതൽ ആകർഷകമാക്കുന്ന ഘടകങ്ങൾ.

എക്സ് ടെക്കിനും കരുത്തേകുന്നത് റെഗുലർ ഗ്ലാമറിനു കരുത്തേകുന്ന എൻജിനാണ്. ഗ്ലാമറിന്റെ ഹൃദയം എന്നത് 124.7 സി. സി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജക്റ്റ് എൻജിനാണ്.

ഇത് 10.6 എൻ.എം. ടോർക്കും,10.58 ബി. എച്ച്. പി പവറും ഉൽപാദിപ്പിക്കും. ഇതിലെ ട്രാൻസ്മിഷൻ സ്പീഡ് അഞ്ചായിരിക്കും. വിപണിയിൽ ഗ്ലാമർ എക്സ് ടെക്കിന്റെ മുഖ്യ എതിരാളി ഹോണ്ട എസ്. പി.125 ആണ്.

Story highlight :’Hero Glamour X Tech’ with new generation features in the market.

Related Posts
യുവനടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
morphed images case

യുവനടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൊച്ചി സിറ്റി Read more

ഝാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത; ജെഎംഎം എൻഡിഎയിലേക്ക്?
Jharkhand political news

ഝാർഖണ്ഡിൽ ജെഎംഎം എൻഡിഎ മുന്നണിയിലേക്ക് ചേരുമെന്ന് സൂചന. മുഖ്യമന്ത്രി ഹേമന്ത് സോറൻ ബിജെപി Read more

എസ്ഐആർ ചർച്ചക്ക് കേന്ദ്രം വഴങ്ങി; ഒമ്പതിന് ലോക്സഭയിൽ ചർച്ച
SIR discussion

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എസ്ഐആർ വിഷയത്തിൽ ചർച്ചക്ക് കേന്ദ്ര സർക്കാർ സമ്മതിച്ചു. ഈ Read more

വാറണ്ട് നിലനിൽക്കെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥി അറസ്റ്റിൽ
arrest during election

കോട്ടയത്ത് വാറണ്ട് നിലനിൽക്കെ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി രാഹുൽ പി. രവിയെ Read more

രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Thiruvananthapuram traffic control

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ Read more

കാമ്പസുകളിൽ അക്രമം തടയാൻ കർശന നടപടിയുമായി ഗവർണർ
campus violence prevention

വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് കാമ്പസുകളിൽ അക്രമം തടയാൻ ഗവർണർ Read more

ഓട്ടോയിൽ യാത്രക്കാരെ കയറ്റി കഞ്ചാവ് കച്ചവടം; നെയ്യാറ്റിൻകരയിൽ യുവാവ് പിടിയിൽ
ganja seized autorickshaw

നെയ്യാറ്റിൻകരയിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ എക്സൈസ് പിടികൂടി. തിരുമല പുത്തൻവീട്ടിൽ Read more

ഐ.എഫ്.എഫ്.കെയിൽ മികച്ച നാല് അനിമേഷൻ ചിത്രങ്ങൾ
Animation films IFFK

30-ാമത് ഐ.എഫ്.എഫ്.കെയിൽ ഫ്രാൻസിൽ നടന്ന അനെസി അനിമേഷൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ Read more

രാഹുലിനെതിരായ പരാതി: ആരോപണങ്ങൾ നിഷേധിച്ച് ഫെന്നി നൈനാൻ
Rahul Mamkoottathil complaint

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലെ ആരോപണങ്ങൾ ഫെന്നി നൈനാൻ നിഷേധിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് Read more

രാഹുലിനെതിരായ പരാതി: കോൺഗ്രസ് നിലപാട് വ്യക്തമാക്കി ഷാഫി പറമ്പിലും വി.ഡി. സതീശനും
Rahul Mamkoottathil case

രാഹുൽ മാങ്കൂട്ടത്തിനെതിരായ പുതിയ പരാതിയിൽ കോൺഗ്രസ് പ്രതികരിക്കുന്നു. കെപിസിസി പ്രസിഡന്റ് പരാതി ഡിജിപിക്ക് Read more