ഹൈസ്കൂൾ പാസായവർക്ക് ഖത്തറിൽ മികച്ച തൊഴിൽ അവസരം.

Anjana

ഹൈസ്കൂൾ പാസായവർക്ക് ഖത്തറിൽ തൊഴിലവസരം
ഹൈസ്കൂൾ പാസായവർക്ക് ഖത്തറിൽ തൊഴിലവസരം

ഖത്തറിലെ പ്രമുഖ കമ്പനിയായ അൽ മീര ഹൈപ്പർ മാർക്കറ്റിൽ അവസരം. വിവിധയിടങ്ങളിലായി അമ്പതിൽപരം ബ്രാഞ്ചുകൾ കമ്പനിക്കുണ്ട്. ഖത്തറിലെ വിവിധ ബ്രാഞ്ചുകളിലാണ് ജോലി ഒഴിവ്. ഡിഗ്രി/ ഡിപ്ലോമ/ ഹൈസ്കൂൾ എന്നിവയാണ് പോസ്റ്റുകളിലേക്കുള്ള വിദ്യാഭ്യാസയോഗ്യത.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോലി ഒഴിവുകൾ :

ഏരിയ മാനേജർ
സെൻട്രൽ കാഷ്യർ
ശാഖ മാനേജർ
സൂപ്പർവൈസർ
നോൺ ഫുഡ്‌ സൂപ്പർവൈസർ
ഡെലി മാനേജർ
മാനേജർ
ലൈറ്റ് ഹോം മാനേജർ
ലൈറ്റ് ഹൗസ് ഹോൾഡ് കാഷ്യർ
അക്കമഡേഷൻ കോഡിനേറ്റർ
FMCG ഇൻചാർജ് (DRY, DPH,OPSS)
FMCG വിഭാഗം മാനേജർ

അപേക്ഷിക്കേണ്ട രീതി:

മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗർഥികൾ 14-09-2021 ന് മുൻപായി  അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ നൽകാൻ  https://www.almeera.com.qa/careers/job-vacancies എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

  കേരളത്തിൽ 2000+ അപ്രന്റീസ് ഒഴിവുകൾ

Story Highlights: Great job opportunities in Qatar for Those who pass high school

Related Posts
കേരളത്തിൽ 2000+ അപ്രന്റീസ് ഒഴിവുകൾ
Apprentice Vacancies

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ രണ്ടായിരത്തിലധികം അപ്രന്റീസ് ഒഴിവുകളുണ്ട്. ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. Read more

കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി ഫാർമസിസ്റ്റ്, ഐടിഐ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമനം
Kasaragod Jobs

കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, വെസ്റ്റ് എളേരി ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ Read more

എസ്ബിഐയിൽ 1,194 ഒഴിവുകൾ; വിരമിച്ചവർക്ക് അവസരം
SBI Jobs

എസ്ബിഐയിൽ കറന്റ് ഓഡിറ്റർ തസ്തികകളിലേക്ക് 1,194 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിരമിച്ചവർക്ക് അപേക്ഷിക്കാം. Read more

കോഴിക്കോട് ജില്ലയിൽ താൽക്കാലിക നിയമനങ്ങൾക്ക് അവസരം
Job Openings

കോഴിക്കോട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ തസ്തികയിലേക്ക് താൽക്കാലിക നിയമനം. ഇ Read more

  കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി ഫാർമസിസ്റ്റ്, ഐടിഐ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമനം
കേരള പോലീസിൽ ഒഴിവുകൾ: PSC വഴി അപേക്ഷിക്കാം
Kerala Police Jobs

കേരള പോലീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. PSC വെബ്സൈറ്റ് വഴി 2025 Read more

പ്രവാസികൾക്ക് തൊഴിലവസരം; നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
NORKA Roots

കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പ്രവാസികളിൽ നിന്ന് നോർക്ക റൂട്ട്സ് അപേക്ഷ Read more

ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
Tribal Extension Office job

എറണാകുളം മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ആലുവ ട്രൈബൽ എക്സ്റ്റൻഷൻ Read more

  കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി ഫാർമസിസ്റ്റ്, ഐടിഐ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമനം
മഹിള ശിക്ഷൺ ക്രേന്ദത്തിൽ ടീച്ചർ തസ്തികകളിലേക്ക് യോഗ്യരായ വനിതകളെ ക്ഷണിക്കുന്നു ; അഭിമുഖത്തിൽ പങ്കെടുക്കുക.
Mahila Shikshan Krendam job

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ Read more

ഗവ.ഐ.ടി ഐ റാന്നിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ; അഭിമുഖം നവംബര്‍ 23 ന്.
Guest Instructor ITI Ranni

റാന്നി ഗവ.ഐ.ടി.ഐ യില്‍ എ.സി.ഡി ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിലേക്കും ഗസ്റ്റ് Read more

ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
Kerala Health Research job

കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആന്റ് Read more