കേന്ദ്ര സർക്കാർ ജോലി നേടാൻ സുവർണ്ണാവസരം ; ഓൺലൈനായി അപേക്ഷിക്കാം.

നിവ ലേഖകൻ

Government job vaccancy IREL
Government job vaccancy IREL

കേരളത്തിലും, മറ്റു സ്ഥലങ്ങളിലും കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം.ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.irel.co.in/ ഐആർഇഎൽ റിക്രൂട്ട്മെന്റ് 2021 തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏറ്റവും പുതിയ കേന്ദ്ര ഗവണൺമെന്റ് ജോലികൾ തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജോലി ഒഴിവുകൾ: ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാൻസ്), ഗ്രാജുവേറ്റ് ട്രെയിനി (എച്ച്ആർ), ഡിപ്ലോമ ട്രെയിനി (ടെക്നിക്കൽ), ജൂനിയർ സൂപ്പർവൈസർ (രാജ്ഭാഷ), പേഴ്സണൽ സെക്രട്ടറി, ട്രേഡ്സ്മാൻ ട്രെയിനി (ഐടിഐ) തസ്തികകളിൽ 54 ഒഴിവുകളാണുള്ളത്.

ശമ്പളം : 25,000 രൂപ മുതൽ 44,000 വരെ.

ജോലി സ്ഥലം : ചവറ (കേരളം), മണവലകുറിശ്ശി (തമിഴ്നാട്), ഒറീസ സാൻഡ്സ് കോംപ്ലക്സ് (ഒസ്കോം) (ഒഡീഷ), വിശാഖപട്ടണം (ആന്ധ്രാപ്രദേശ്).

2021 സെപ്റ്റംബർ 15 മുതൽ അപേക്ഷിച്ചു തുടങ്ങാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ഒക്ടോബർ 5 ആണ്.

പ്രായപരിധി,വിദ്യാഭ്യാസ യോഗ്യത,എന്നീ കൂടുതൽ വിവരങ്ങൾക്ക് ഐആർഇഎലിന്റെ https://www.irel.co.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗർഥികൾ  അപേക്ഷ സമർപ്പിക്കുക.

Story highlight : Government job vacancy at IREL (India) Limited.

Related Posts
ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
Tribal Extension Office job

എറണാകുളം മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ആലുവ ട്രൈബൽ എക്സ്റ്റൻഷൻ Read more

ഗവ.ഐ.ടി ഐ റാന്നിയില് ഗസ്റ്റ് ഇന്സ്ട്രക്ടര് നിയമനം ; അഭിമുഖം നവംബര് 23 ന്.
Guest Instructor ITI Ranni

റാന്നി ഗവ.ഐ.ടി.ഐ യില് എ.സി.ഡി ഇന്സ്ട്രക്ടറുടെ ഒഴിവിലേക്കും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിലേക്കും ഗസ്റ്റ് Read more

ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
Kerala Health Research job

കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആന്റ് Read more

വനിതാ എൻജിനിയറിങ് കോളേജിൽ അധ്യാപക നിയമനം ; നവംബർ 24 ന് എഴുത്തുപരീക്ഷയും അഭിമുഖവും.
LBS Womens Engineering College

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സിവിൽ Read more

ഗസ്റ്റ് ഫാക്കൽറ്റി നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
Guest faculty appointment

പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടർ Read more

കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ നിയമനം ; പ്രതിമാസം 85,000 രൂപയാണ് വേതനം.
Kerala Treasury Department job

കേരള ട്രഷറി വകുപ്പിൽ കരാറടിസ്ഥാനത്തിൽ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ നിയമം നടക്കുന്നു. തിരുവനന്തപുരത്തെ Read more

മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവിലേക്ക് നിയമനം ; സ്ത്രീകൾ മാത്രം.
Matron Grade-2 job Vacancy

വയനാട് ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) Read more

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ജോലി ഒഴിവുകൾ ; അഭിമുഖത്തിൽ പങ്കെടുക്കുക.
Kazhakoottam Women's Government ITI

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ നിരവധി ജോലി ഒഴിവുകൾ. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾ Read more

ദുബായ് പാർക്ക് & റിസോർട്ട് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ.
Dubai Park & resorts group

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ദുബായ് പാർക്ക് Read more

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലിനേടാൻ അവസരം ; ഇപ്പോൾ അപേക്ഷിക്കു.
Kerala State Electricity Board

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു അവസരം.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് Read more