Headlines

Business News, World

മീഷോയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ഗൂഗിൾ.

Google invest Meesho

പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി നിക്ഷേപം സമാഹരിക്കുന്ന മീഷോയിൽ ഫേസ്ബുക്കിനു പിന്നാലെ ഗൂഗിളും നിക്ഷേപിക്കാനൊരുങ്ങുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഈ കോമേഴ്സ് പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ മീഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മീഷോ 2015 ൽ ഡൽഹി ഐഐടി ബിരുദധാരികൾ തുടങ്ങിയ സ്റ്റാർട്ടപ്പ് ആണ്. 

ഫേസ്ബുക്ക്, സോഫ്റ്റ് ബാങ്ക് ,സെക്ക്വേയ തുടങ്ങിയ കമ്പനികളും മീഷോയിൽ ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്.

ഏപ്രിലിൽ 2200 കോടി നിക്ഷേപം സമാഹരിച്ചതോടെ സ്റ്റാർട്ടപ്പിൻറെ മൂല്യം 2.1 ബില്യൺ ഡോളർ ആയി മാറി. 

രാജ്യത്തെ 4800 നഗരങ്ങളിലായി 26000 പിൻകോഡുകളിൽ സാധനങ്ങൾ വിതരണം ചെയ്യാൻ മീഷോയ്ക്ക് ആയിട്ടുണ്ട്.

Story highlight  : Google to invest in Meesho.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ജർമ്മനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നു
അന്നയുടെ മരണം: അന്വേഷണം നടത്താമെന്ന് EY അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി

Related posts