പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ജർമ്മനി. 2019ൽ ഇസ്രായേൽ കമ്പനി എൻഎസ്ഒയിൽ നിന്നും ജർമ്മൻ ഫെഡറൽ ക്രിമിനൽ പോലീസ് ഓഫീസ് (ബികെഎ) സോഫ്റ്റ്വെയർ വാങ്ങിയതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എന്നാൽ പെഗാസസ് ചാര സോഫ്റ്റ്വെയർ പൂർണമായി ഉപയോഗിച്ചിട്ടില്ലെന്നാണ് ജർമനിയുടെ വാദം. ബികെഎ വൈസ് പ്രസിഡന്റ് മാർട്ടീന ലിങ്ക് പെഗാസസ് ഉപയോഗിച്ചെന്ന് കാട്ടി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Story Highlights: Germany confirms pegasus Spy Software Usage.