മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന്

നിവ ലേഖകൻ

മാനസയുടെയും രഖിലിന്റെയും സംസ്‌കാരം ഇന്ന്
മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന്

ഇന്ന് ,കോതമംഗലം നെല്ലിക്കുഴിയില് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹം സംസ്കരിക്കും. രാവിലെ എട്ടുമണിയോടെ മാനസയുടെ മൃതദേഹം കണ്ണൂര് നാറാത്ത് വീട്ടിലെത്തിക്കും.പയ്യാമ്പലം പൊതുശ്മശാനത്തിലാകും സംസ്കാരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നതില് അന്വേഷണം പുരോഗമിക്കുകയാണ്.രഖിലിന്റെ സുഹൃത്തുക്കളെയും തോക്കിന്റെ ഉറവിടം കണ്ടെത്താനായി ചോദ്യം ചെയ്തേക്കും. രഖിലിന്റെ ബിസിനസ് പാര്ട്നർ ആയ ആദിത്യന്റെ ഫോണ് വിശദാംശങ്ങള് പരിശോധിക്കുകയാണ് പൊലീസ്.രഖിലിന്റെയും മാനസയുടെയും മാതാപിതാക്കളുടെ മൊഴി സംസ്കാര ചടങ്ങുകള്ക്ക് ശേഷം പൊലീസ് വിശദമായി രേഖപ്പെടുത്തും.

Story highlight: Funeral of Manasa and Rakhil.

Related Posts
ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി നടപടികൾ ഇനി അടച്ചിട്ട മുറിയിൽ
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ തുടർന്നുള്ള നടപടികൾ അടച്ചിട്ട മുറിയിൽ നടക്കും. Read more

  ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി നടപടികൾ ഇനി അടച്ചിട്ട മുറിയിൽ
കൊല്ലം കടയ്ക്കലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു
Man beaten to death

കൊല്ലം കടയ്ക്കലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 58 വയസ്സുകാരൻ കൊല്ലപ്പെട്ടു. തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ Read more

ദില്ലിയിൽ ഗർഭിണിയായ യുവതിയെ കുത്തിക്കൊന്ന് മുൻ കാമുകൻ; പ്രതിയെ കൊന്ന് ഭർത്താവ്
pregnant woman murder

ദില്ലിയിൽ ഗർഭിണിയായ യുവതിയെ മുൻ കാമുകൻ കുത്തിക്കൊലപ്പെടുത്തി. തുടർന്ന് അതേ കത്തി ഉപയോഗിച്ച് Read more

മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് അറസ്റ്റിൽ
Malappuram murder case

മലപ്പുറം മഞ്ചേരിയിൽ സുഹൃത്തിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശി Read more

  സാങ്കേതിക സർവകലാശാല വിസി നിയമനം: മുൻഗണനാ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രി
ബെംഗളൂരുവിൽ സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാക്കൾ യുവതിയുടെ വിരലുകൾ വെട്ടിമാറ്റി
Bangalore robbery case

ബെംഗളൂരുവിൽ രാത്രി നടന്നുപോവുകയായിരുന്ന സ്ത്രീകളെ ബൈക്കിലെത്തിയ മോഷ്ടാക്കൾ ആക്രമിച്ചു. സ്വർണ്ണമാല കവരാൻ ശ്രമിക്കുന്നതിനിടെ Read more

ശ്രീകൃഷ്ണപുരം കൊലപാതകം: ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
Palakkad murder case

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. Read more

ബെംഗളൂരുവിൽ 23 കോടിയുടെ ലഹരിമരുന്നുമായി 5 പേർ പിടിയിൽ
Bengaluru drug bust

ബെംഗളൂരുവിൽ 23 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് Read more

ബെലഗാവിയിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്; പോലീസ് അന്വേഷണം തുടങ്ങി
Belagavi murder case

കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു. 20 വയസ്സുള്ള സാക്ഷിയാണ് Read more

  പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം; മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്
1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
Uttar Pradesh crime

ഉത്തർപ്രദേശിലെ ഝാൻസിയിൽ 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുള്ള കൊച്ചുമകനെ മുത്തശ്ശൻ Read more

മന്ത്രി ശകാരിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; ടിഡിഎഫ് ഹൈക്കോടതിയിലേക്ക്
ksrtc driver unwell

മന്ത്രി കെ.ബി. ഗണേഷ് കുമാർ ശകാരിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ജയ്മോൻ ജോസഫിന് Read more