ഉത്തർപ്രദേശ് ബിജെപി മുൻ മന്ത്രി ആത്മാറാം തോമറിനെ മരിച്ച നിലയിൽ കണ്ടെത്തി.

നിവ ലേഖകൻ

ആത്മാറാം തോമർ മരിച്ച നിലയിൽ
ആത്മാറാം തോമർ മരിച്ച നിലയിൽ

ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ സ്വന്തം വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് ബാഗ്പതിലെ വീട്ടിൽ കഴുത്തിൽ ടവൽ കൊണ്ട് ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആത്മാറാം തോമറിന്റെ സഹോദരൻ വിജയ് ഇന്ന് രാവിലെ ബാഗ്പതിലെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. കുടുംബാംഗങ്ങളാരും സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. കൂടാതെ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും കാറും കാണാനില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

  പാതി വില തട്ടിപ്പ് കേസ്: ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ആനന്ദകുമാർ സുപ്രീംകോടതിയിൽ

Story Highlights: Former UP Minister Athmaram Thomar Found Dead.

Related Posts
കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു
Hubballi student stabbing

ഹുബ്ബള്ളിയിൽ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 12 വയസ്സുകാരൻ 14 വയസ്സുകാരനെ കുത്തിക്കൊന്നു. ഗുരുസിദ്ധേശ്വര Read more

കറുകച്ചാൽ അപകടമരണം: കൊലപാതകമെന്ന് സംശയം; മുൻ സുഹൃത്ത് കസ്റ്റഡിയിൽ
Kottayam Murder

കോട്ടയം കറുകച്ചാലിൽ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. യുവതിയുടെ Read more

  കാട്ടാക്കട കൊലക്കേസ്: പ്രതി കുറ്റക്കാരൻ
കറുകച്ചാലിലെ യുവതിയുടെ മരണം; കൊലപാതക സാധ്യത പരിശോധിക്കുന്നു
Karukachal Murder

കറുകച്ചാലിൽ വാടക വീട്ടിൽ താമസിച്ചിരുന്ന നീതു എന്ന യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ Read more

കാട്ടാക്കട കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം
Kattakada Murder Case

കാട്ടാക്കടയിൽ 15കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. പത്തു ലക്ഷം Read more

കാട്ടാക്കട കൊലക്കേസ്: പ്രതി കുറ്റക്കാരൻ
Kattakkada murder case

കാട്ടാക്കടയിൽ പതിനഞ്ചു വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. Read more

കാട്ടാക്കട കൊലപാതകം: വിധി ഇന്ന്
Kattakada Murder Case

കാട്ടാക്കടയിൽ 15 വയസുകാരനായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പ്രസ്താവിക്കും. Read more

വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു; നില ഗുരുതരം
Thiruvananthapuram stabbing

തിരുവനന്തപുരം തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. Read more

മാങ്ങാനം കൊലക്കേസ്: പ്രതികളായ ദമ്പതികൾ കുറ്റക്കാർ
Kottayam Murder Case

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളായ ദമ്പതികൾ Read more

അട്ടപ്പാടിയിൽ ദാരുണ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
Attappadi Murder

അട്ടപ്പാടി കണ്ടിയൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ജാർഖണ്ഡ് Read more