ദില്ലിയിൽ മാധ്യമസ്ഥാപനങ്ങളിൽ റെയ്‌ഡുമായി ആദായനികുതി വകുപ്പ്.

Anjana

മാധ്യമസ്ഥാപനങ്ങളിൽ റെയ്‌ഡുമായി ആദായനികുതി വകുപ്പ്
മാധ്യമസ്ഥാപനങ്ങളിൽ റെയ്‌ഡുമായി ആദായനികുതി വകുപ്പ്

ഡൽഹിയിലെ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിൽ റെയ്‌ഡ്‌ നടത്തി ആദായനികുതി വകുപ്പ്. ന്യൂസ് ക്ലിക്ക്, ന്യൂസ് ലോൺഡ്രി തുടങ്ങിയ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ന്യൂസ്ക്ലിക്കിന്റെ ഓഫീസിൽ ഫെബ്രുവരിയിൽ എൻഫോഴ്സ്മെന്റ് വിഭാഗം റെയ്‌ഡ് നടത്തിയിരുന്നു. എഡിറ്റർമാരുടെ വീടുകളിലും അന്ന് പരിശോധന നടത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏഴോളം പേരുൾപ്പെട്ട ആദായ നികുതി വകുപ്പ് സംഘം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ട് സ്ഥാപനങ്ങളുടെയും ഓഫീസുകളിൽ പ്രവേശിച്ചത്. ഇതിനെതിരെ ഒട്ടേറെ  മാധ്യമസ്ഥാപനങ്ങൾ രംഗത്തെത്തിയിരുന്നു. പിന്നീട് ജൂലൈ മാസത്തിന്റെ തുടക്കം ദൈനിക് ഭാസ്കർ എന്ന മാധ്യമസ്ഥാപനത്തിന്റെ ഓഫീസുകളിലും  ആദായ നികുതി വകുപ്പ്  റെയ്‌ഡ് നടത്തിയിരുന്നു.

ഓഫീസിനകത്തുള്ളവരുമായി ബന്ധപ്പെടാൻ പുറത്തുള്ള മാധ്യമപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ പക്കലാണ് എല്ലാവരുടെയും ഫോണുകൾ.

Story highlight : Income tax raid on media offices in Delhi.

  ബദ്‌ലാപൂരിൽ ഹോളി ആഘോഷത്തിനിടെ നാല് യുവാക്കൾ മുങ്ങിമരിച്ചു
Related Posts
ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; രൂപക്കൂട് തകർത്തു
Church Attack

ഡൽഹിയിലെ മയൂർ വിഹാർ ഫേസ് വണ്ണിലുള്ള സെന്റ് മേരീസ് ചർച്ചിലെ രൂപക്കൂട് തകർക്കപ്പെട്ടു. Read more

ഡൽഹിയിൽ ബ്രിട്ടീഷ് വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; ഇൻസ്റ്റാഗ്രാം സുഹൃത്ത് അറസ്റ്റിൽ
Delhi Rape

ഡൽഹിയിലെ ഒരു ഹോട്ടലിൽ വെച്ച് ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ Read more

ദില്ലിയിൽ ബ്രിട്ടീഷ് വനിതയ്ക്ക് നേരെ കൂട്ടബലാത്സംഗം; ഇൻസ്റ്റഗ്രാം പരിചയം അപകടത്തിലേക്ക്
Gang rape

ദില്ലിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. സോഷ്യൽ മീഡിയ Read more

ഡൽഹിയിൽ തീപിടുത്തം: മൂന്ന് തൊഴിലാളികൾ മരിച്ചു
Delhi Fire

ഡൽഹിയിലെ ആനന്ദ് വിഹാറിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. Read more

  അന്താരാഷ്ട്ര വനിതാ ദിനം: സ്ത്രീ ശാക്തീകരണത്തിന് ആഹ്വാനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു
ഡൽഹിയിലെ സ്ത്രീകൾക്ക് 2,500 രൂപ പ്രതിമാസ ധനസഹായം: ‘മഹിള സമൃദ്ധി യോജന’യ്ക്ക് അംഗീകാരം
Mahila Samriddhi Yojana

ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്ന 'മഹിള സമൃദ്ധി യോജന' Read more

സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യം മുന്നേറും: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
Rekha Gupta

സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഭരണകൂടവും വികസനവുമാണ് തന്റെ ലക്ഷ്യമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത Read more

തുഗ്ലക് ലെയിൻ വിവേകാനന്ദ മാർഗ്ഗ് ആയി: ബിജെപി നേതാക്കളുടെ അനൗദ്യോഗിക നാമകരണം
Tughlaq Lane

ഡൽഹിയിലെ തുഗ്ലക് ലെയിനിന്റെ പേര് ബി.ജെ.പി. നേതാക്കൾ സ്വാമി വിവേകാനന്ദ മാർഗ് എന്ന് Read more

  ഡൽഹിയിൽ തീപിടുത്തം: മൂന്ന് തൊഴിലാളികൾ മരിച്ചു
ഡോ. മൻമോഹൻ സിങ്ങിന്റെ സ്മാരകം ഡൽഹിയിൽ; കുടുംബം അനുമതി നൽകി
Manmohan Singh Memorial

ഡൽഹിയിലെ രാജ്ഘട്ടിന് സമീപം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ സ്മാരകം നിർമ്മിക്കാൻ Read more

ഡൽഹി അംബേദ്കർ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ്: SFI ക്ക് ഉജ്ജ്വല വിജയം
SFI

ഡൽഹിയിലെ അംബേദ്കർ സർവകലാശാലയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ SFI ക്ക് ഉജ്ജ്വല Read more

ശിവരാത്രിയിൽ മാംസം കഴിച്ചെന്ന് ആരോപിച്ച് എബിവിപി പ്രവർത്തകരുടെ ആക്രമണം; വിദ്യാർത്ഥിനികളെ മർദ്ദിച്ചു
ABVP attack

ദില്ലിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ ശിവരാത്രി ദിനത്തിൽ മാംസാഹാരം കഴിച്ചെന്നാരോപിച്ച് എബിവിപി പ്രവർത്തകർ Read more