Headlines

Obituary, Politics

മുൻ കേന്ദ്ര മന്ത്രി ഓസ്കാർ ഫർണണ്ടസ് അന്തരിച്ചു.

മുൻ കേന്ദ്രമന്ത്രി ഓസ്കാർഫർണണ്ടസ്  അന്തരിച്ചു

മുൻ കേന്ദ്ര മന്ത്രി ഓസ്കാർ ഫർണണ്ടസ്  അന്തരിച്ചു. ജൂലൈ മാസത്തിൽ യോഗ ചെയ്യുന്നിടെ തലക്ക് പരിക്കേറ്റ് മംഗളൂരിലേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ശാസ്ത്രക്രിയ നടത്തിയെങ്കിലും വൃക്ക തകരാറുകൾ മൂലം സ്ഥിതി വഷളായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1980ൽ ഓസ്കാർ ഫർണണ്ടസ്  ഉഡുപ്പിയിൽ നിന്ന് ലോക സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഉഡുപ്പി ലോക സഭ മണ്ഡലത്തിൽ തുടർച്ചയായി അഞ്ച് തവണ മത്സരിച്ച് വിജയിച്ചു.

കേന്ദ്രത്തിൽ വിവിധ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചിരുന്നു.ഗാന്ധി കുടുംബത്തിന്റെ വിശ്വാസ്തനയാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

Story highlight : Oscar Fernandes passed away

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം

Related posts