മുൻ മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു.

k Sankaranarayana Pillai അന്തരിച്ചു
k Sankaranarayana Pillai അന്തരിച്ചു Former minister K Sankaranarayana Pillai has passed away

മുൻമന്ത്രി കെ ശങ്കരനാരായണപിള്ള അന്തരിച്ചു. സ്വവസതിയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.76 വയസ്സായിരുന്നു.ഇന്നലെ രാത്രി 11.30ഓടെ കുഴഞ്ഞ് വീണതിന് പിന്നാലെ നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. കോവിഡ് ടെസ്റ്റുകൾക്കും മറ്റു നടപടികൾക്കും ശേഷം മൃതദേഹം വിട്ടു നൽകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇ കെ നായനാർ മന്ത്രിസഭയിലെ ഗതാഗത മന്ത്രി ആയിരുന്നു ശങ്കരനാരായണപിള്ള. കേരളത്തിലെ ആദ്യ കെഎസ്യു ജില്ലാ പ്രസിഡൻറ് ആയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡൻറ് എന്ന നിലയിലും ശ്രദ്ധേയനായിട്ടുണ്ട്.

കോൺഗ്രസിൽ നിന്നു മാറി കോൺഗ്രസ് എസിന്റെ ആക്റ്റിംഗ് സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. 1987 മുതൽ 1991 വരെ ഗതാഗത മന്ത്രിയായി. കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചതിനുശേഷം രാഷ്ട്രീയത്തിൽ സജീവമായിട്ടില്ല.

  വാല് കില്മര് അന്തരിച്ചു

Story Highlights: Former minister K Sankaranarayana Pillai has passed away.

Related Posts
മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്
Munambam Waqf issue

മുനമ്പം വഖഫ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ചങ്ങനാശേരി അതിരൂപത Read more

വടക്കഞ്ചേരിയിൽ വൻ മോഷണം: 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery theft

വടക്കഞ്ചേരിയിൽ വൻ മോഷണം നടന്നതായി റിപ്പോർട്ട്. പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ Read more

വഖഫ് ബില്ല് വിവാദം: ജെഡിയുവിൽ പൊട്ടിത്തെറി; അഞ്ച് നേതാക്കൾ രാജിവെച്ചു
Waqf Bill

വഖഫ് നിയമ ഭേദഗതി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിൽ Read more

പാലക്കാട് ശ്രീനിവാസൻ വധം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ
Sreenivasan Murder Case

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു. കാരക്കുന്ന് Read more

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

ടൊറന്റോയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം; രണ്ട് യുവാക്കൾക്കായി പോലീസ് തിരച്ചിൽ
Toronto temple vandalism

ടൊറന്റോയിലെ ശ്രീകൃഷ്ണ വൃന്ദാവന ക്ഷേത്രത്തിന് നേരെ ആക്രമണം. രണ്ട് യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് Read more

എസ് രാജേന്ദ്രൻ ആർപിഐയിലൂടെ എൻഡിഎയിൽ; ഇന്നോ നാളെയോ പ്രഖ്യാപനം
S. Rajendran

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ആർപിഐയിൽ ചേരുന്നു. ഇന്നോ നാളെയോ ഔദ്യോഗിക Read more

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതിയെ സമീപിക്കാൻ ലീഗും കോൺഗ്രസും
Waqf Act amendment

വഖഫ് ബോർഡ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്. ബില്ലിനെ Read more