17 കാരിയായ മകളെ മൂന്ന് തവണ വിറ്റു; അച്ഛൻ അടക്കം 8 പേർ അറസ്റ്റിൽ

Anjana

അച്ഛന്‍ മകളെ മൂന്ന്തവണ വിറ്റു
അച്ഛന്‍ മകളെ മൂന്ന്തവണ വിറ്റു

ഔറംഗാബാദ്: സ്വന്തം പിതാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് തവണ വിറ്റുവെന്ന് പരാതി. തുടർന്ന് മയക്കുമരുന്ന് നൽകിയ ശേഷം നിരവധി തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പതിനേഴുകാരിയുടെ പരാതിയെ തുടർന്ന് പോലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെൺകുട്ടിയുടെ അച്ഛൻ, ചെറിയമ്മ, കുട്ടിയെ അച്ഛനിൽ നിന്നും വാങ്ങിയ 3 പേർ അടക്കം 8 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചെറിയമ്മയെ കൂടാതെ മറ്റൊരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതികൾക്കെതിരേ കേസ് എടുത്തിട്ടുള്ളത്. മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയിലെ ഹെഡ്ഗാവ് പോലീസ് സ്റ്റേഷനിലാണ്  പരാതിപ്പെട്ടത്.

പെൺകുട്ടി തന്നെയാണ് ഫോണിലൂടെ വിവരങ്ങൾ അമ്മയുടെ സഹോദരിയോട് പറഞ്ഞത്. പിതാവ് പണത്തിന് വേണ്ടിയാണ് സ്വന്തം മകളെ വിറ്റതെന്ന് നന്ദേദ് എ.എസ്.പി വിജയ് കബാഡെ പറഞ്ഞു.

  ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു: പാലക്കാട്ട് ദാരുണ സംഭവം

Story highlight : Father sold his under aged daughter three times for money

Related Posts
പാതിവില തട്ടിപ്പ്: അനന്തുകൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു
Half-price scam

പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ Read more

പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അന്വേഷണം
Half-price scam Kerala

സംസ്ഥാനത്തെ പാതിവില തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. 37 കോടി Read more

കൊടുങ്ങല്ലൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് ആക്രമിച്ചു
Kodungallur attack

കൊടുങ്ങല്ലൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ Read more

  ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ: 60-ലധികം കേസുകൾ
ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു: പാലക്കാട്ട് ദാരുണ സംഭവം
Domestic Violence

പാലക്കാട് ഉപ്പുംപാടത്ത് ഭർത്താവിന്റെ കുത്തേറ്റ് 54-കാരിയായ ചന്ദ്രിക മരണമടഞ്ഞു. ഭർത്താവ് രാജനും ഗുരുതരമായി Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തുകൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
CSR Fund Scam

സിഎസ്ആർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണനെതിരെ കൊച്ചി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. Read more

സഹോദരിയുമായുള്ള വഴക്കിനെ തുടർന്ന് അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി
Mother kills baby

ഉത്തർപ്രദേശിലെ ബല്ലിയയിൽ സഹോദരിയുമായുള്ള വഴക്കിനെ തുടർന്ന് 27 വയസ്സുകാരിയായ അഞ്ജു ദേവി തന്റെ Read more

മേധ്ച്ചലിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
Murder

ഹൈദരാബാദ് മേധ്ച്ചലിലെ റെയിൽവേ പാലത്തിനടിയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 25-30 Read more

  ഒറീസയിലെ വനത്തിൽ രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
തൃശ്ശൂരിൽ ദുരൂഹ മരണങ്ങൾ: കനാലിൽ അജ്ഞാത മൃതദേഹം, മദ്യപാന തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Thrissur Deaths

തൃശ്ശൂർ കനോലി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കലഞ്ഞൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഒരാൾ Read more

മഹാരാഷ്ട്രയിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പിന്നീട് പോലീസിൽ കീഴടങ്ങി
Maharashtra stabbing

മഹാരാഷ്ട്രയിൽ ഭാര്യയുമായുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം, സോഷ്യൽ മീഡിയയിൽ Read more

സിഗരറ്റ് നിരസിച്ച വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു
Gang rape

ബിഹാറിലെ നവാബ്ഗഞ്ചിൽ സിഗരറ്റ് നിരസിച്ചതിന് നാല് പുരുഷന്മാർ ഒരു വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. Read more