കഞ്ചാവ് കൃഷിക്ക് അനുമതി തേടി കര്ഷകന്.

നിവ ലേഖകൻ

കഞ്ചാവ് കൃഷിക്ക് അനുമതിതേടി കര്‍ഷകന്‍

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കഞ്ചാവ് കൃഷിക്ക് അനുമതിതേടി കര്ഷകന്

കൃഷി ഭൂമിയില് കഞ്ചാവ് കൃഷി നടത്തുന്നതിനായി അനുമതി തേടി കര്ഷകന്. മഹാരാഷ്ട്രയിൽ സോലാപൂര് സ്വദേശി അനില് പാട്ടീല് ആണ് കഞ്ചാവ് കൃഷി നടത്തുന്നതിനായി ജില്ലാ കലക്ടറുടെ അനുമതി തേടിയത്.

നിലവില് കൃഷി ചെയ്യുന്ന വിളകള്ക്കൊന്നുംതന്നെ കാര്യമായ വില ലഭിക്കുന്നില്ല. എന്നാല് കഞ്ചാവിനാകട്ടെ നല്ല വിലയുണ്ട്.ഈ സാഹചര്യത്തിൽ, സെപ്റ്റംബര് 15ന് മുൻപായി അപേക്ഷയില് മറുപടി തരണമെന്നും ഇല്ലാത്തപക്ഷം സെപ്റ്റംബര് 16 മുതല് മൗനം സമ്മതമായെടുത്തുകൊണ്ട് കഞ്ചാവ് കൃഷി തുടങ്ങുമെന്നും അപേക്ഷയില് പറഞ്ഞിട്ടുണ്ട്.

കഞ്ചാവ് കൃഷി ആരംഭിച്ച ശേഷം നിയമനടപടികൾ സ്വീകരിച്ചാൽ ജില്ലാ അധികൃതര്ക്കായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്നും അപേക്ഷയിലുണ്ട്. പൊലീസിന് കലക്ടര് അപേക്ഷ കൈമാറി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രമാണ് ഈ അപേക്ഷയെന്നും ഇയാൾ കഞ്ചാവ് കൃഷി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Story highlight : Farmer seeks permission for the cultivation of cannabis.

Related Posts
ഗസ്സയിൽ വെടിനിർത്തലിന് ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് ട്രംപ്
Gaza ceasefire

ഗസ്സയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് Read more

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ്: എഡിസണെ എൻസിബി ചോദ്യം ചെയ്യുന്നു, കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത
dark net drug case

ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ കണ്ണി എഡിസണിൽ നിന്ന് Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

ഇസ്രായേലിനെ ലക്ഷ്യമാക്കി യെമൻ മിസൈൽ ആക്രമണം; ജാഗ്രതാ നിർദ്ദേശം
Yemen missile attack

യെമനിൽ നിന്ന് ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം. ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. Read more

നത്തിങ് ഫോൺ-3, ഹെഡ്ഫോൺ-1 എന്നിവ വിപണിയിൽ പുറത്തിറങ്ങി
Nothing Phone-3 launch

നത്തിങ് ഫോൺ-3, ഹെഡ്ഫോൺ-1 എന്നിവ അത്യാധുനിക ഫീച്ചറുകളോടെ വിപണിയിൽ പുറത്തിറങ്ങി. 12GB/256GB വേരിയന്റിന് Read more

കുവൈത്തിൽ കനത്ത ചൂടും പൊടിക്കാറ്റും; ജാഗ്രതാ നിർദ്ദേശം
Kuwait weather warning

കുവൈറ്റിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് Read more

ഷമിക്ക് തിരിച്ചടി; ഭാര്യയ്ക്കും മകൾക്കും 4 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവ്
Mohammed Shami divorce case

വിവാഹമോചന കേസിൽ കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് തിരിച്ചടി. Read more

തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ കോർഡിനേറ്റർ എൻ.കെ സുധീറിനെ പുറത്താക്കി
NK Sudheer expelled

തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പാർട്ടിയിൽ നിന്ന് Read more

ശിവഗംഗ കസ്റ്റഡി മരണം സിബിഐക്ക്; കേസ് അന്വേഷിക്കാന് പ്രത്യേക സംഘം, വിമര്ശനവുമായി കോടതി
Sivaganga custodial death

ശിവഗംഗ കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറി. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ചതിന് Read more

ആലപ്പുഴയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Alappuzha student death

ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാറശാല Read more