Headlines

Crime News, Kerala News

പൊന്നാനിയിൽ ബോംബ് പൊട്ടുമെന്ന സന്ദേശം; ബംഗാൾ സ്വദേശി പിടിയിൽ

പൊന്നാനി ബോംബ്  ബംഗാൾസ്വദേശി പിടിയിൽ

ഇന്ന് രാവിലെ 11 മണിയോടെയാണ് പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക്
‘ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ബോംബ് പൊട്ടും’എന്ന അജ്ഞാത സന്ദേശം എത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബംഗാൾ സ്വദേശിയാണ് ഇതിനുപിന്നിലെന്ന് തെളിഞ്ഞത്. ഉച്ചയ്ക്ക് 12 മണിയോടെ തബാൽ മണ്ഡൽ എന്നയാളെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.

ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കനറാ ബാങ്കിൽ തിരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായിരുന്നില്ല. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിനെ ബുദ്ധിമുട്ടിക്കാൻ മദ്യലഹരിയിൽ വിളിച്ചതാണെന്ന കാര്യം വെളിപ്പെടുത്തിയത്.

Story Highlights: Fake bomb alert in Ponnani

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts