പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ; അന്വേഷണം പുരോഗമിക്കുന്നു.

നിവ ലേഖകൻ

പിഞ്ചുകുഞ്ഞിന്‍റെ തല കടിച്ചെടുത്ത് നായ
പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ

പിഞ്ചുകുഞ്ഞിന്റെ തലയുമായി നടുറോഡിലൂടെ ഓടിയ നായ ഭീതിയുണർത്തുന്നു.തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപത്തായി  ബിബികുളത്താണ് ഇന്നലെ ഉച്ചയോടെ സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിബികുളത്തുള്ള ഇന്കം ടാക്സ് ഓഫീസിന്റെ സമീപത്തായാണ് കുഞ്ഞിന്റെ തലയും കടിച്ചെടുത്ത് ഓടുന്ന നായയെ കണ്ടത്. ഈ ഞെട്ടിക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയായവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി നായയെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.ഗവണ്മെന്റ് രാജാജി ആശുപത്രിയിലാണ് പോസ്റ്റുമോര്ട്ടം നടക്കുക.

ഏതെങ്കിലും വീട്ടില് നിന്നും കുഞ്ഞിനെ നായ കടിച്ചെടുത്തതാകാന് സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ടതായിരിക്കാം. ചെളിപുരണ്ട നിലയിലായിരുന്നു കുഞ്ഞിന്റെ തല. കുഞ്ഞ് ആരാണെന്ന് തിരിച്ചറിയാന് സാധിച്ചില്ല.സംഭവത്തിൽ അന്വേഷണം ഉർജിതമാക്കുമെന്ന് മധുര ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

  കോടികളുടെ അഴിമതി; അനർട്ട് സിഇഒയെ സ്ഥാനത്തുനിന്ന് നീക്കി

Story highlight : Dog in the middle of the Street with a baby’s head.

Related Posts
ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാതെ വിദ്യാർത്ഥി; തമിഴ്നാട്ടിൽ നാടകീയ രംഗങ്ങൾ
Tamil Nadu governor

തമിഴ്നാട്ടിലെ ബിരുദദാന ചടങ്ങിൽ ഗവർണർക്കെതിരെ പ്രതിഷേധം. ഗവർണർ ആർ.എൻ. രവിയിൽ നിന്ന് സർട്ടിഫിക്കറ്റ് Read more

വിൻഫാസ്റ്റിന്റെ ആദ്യ ഇവി തമിഴ്നാട്ടിലെ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി
VinFast Tamil Nadu plant

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് തമിഴ്നാട്ടിലെ പ്ലാന്റിൽ നിർമ്മിച്ച ആദ്യ വാഹനം പുറത്തിറക്കി. Read more

ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത ക്ലാസ് മുറികൾ; തമിഴ്നാട്ടിലെ സ്കൂളുകളിൽ പുതിയ മാറ്റം
Sthanarthi Sreekuttan movie

തമിഴ്നാട്ടിലെ സ്കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം നടപ്പിലാക്കുന്നു. ‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ Read more

  രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈംബ്രാഞ്ച് കേസ്: സ്പീക്കർക്ക് റിപ്പോർട്ട് നൽകും
വൃക്കരോഗിയായ യുവതിയെ പീഡനത്തിനിരയാക്കി ; ഡോക്ടർക്ക് സസ്പെൻഷൻ
Suspension for doctor by molested young woman with kidney disease.

മധുര: പരിശോധനയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ.സംഭവത്തിൽ തമിഴ്നാട് Read more

തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം ; തീവ്രത 3.6 രേഖപ്പെടുത്തി.
Earthquake in Tamil Nadu.

ചെന്നൈ: മഴയ്ക്ക് പിന്നാലെ തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തി.പുലർച്ചെ Read more

കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവര്ക്ക് പരിക്ക്.
KSRTC bus accident tamilnadu

തമിഴ്നാട് കൃഷ്ണഗിരിയില് കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഡ്രൈവര്ക്ക് Read more

ബലാത്സംഗത്തിനിരയായ വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു
Rape student committed suicide

തമിഴ്നാട് : തമിഴ് നാട്ടിൽ ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു. ഇന്നലെ Read more

  ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കേരള പോലീസ്; ഒരു മണിക്കൂറിനകം സൈബർ സെല്ലിൽ അറിയിക്കുക
വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം
house wall collapsed TamilNadu

കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് അപകടം. Read more

തമിഴ്നാട്ടിലെ മഴക്കെടുതി ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം.
death compensation tamilnadu

തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരണപ്പെട്ടവരുടെ കുടുംബത്തിനു 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. Read more

വെള്ളപ്പൊക്ക ദുരന്തത്തില് മുങ്ങി തമിഴ്നാട് ; സന്ദർശനത്തിനിടെ ഫോട്ടോഷൂട്ട് നാടകവുമായി ബി.ജെ.പി.
BJP President promotional photoshoot

വെള്ളപ്പൊക്ക ദുരന്തത്തില് മുങ്ങിയ തമിഴ്നാട്ടിൽ ഫോട്ടോഷൂട്ട് നടത്തി ബി.ജെ.പിയുടെ പ്രഹസനം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ Read more