ഡൽഹിയിൽ ആറു ഭീകരർ പിടിയിൽ.

നിവ ലേഖകൻ

Updated on:

DelhiPolice arrested Six Terrorists

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ആറു ഭീകരർ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായി. ഭീകരരിൽ നിന്നും സ്ഫോടക വസ്തുക്കൾ അടക്കമുള്ള ആയുധശേഖരങ്ങൾ കണ്ടെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിടിയിലായ രണ്ട് ഭീകരരും പാകിസ്ഥാനിൽ നിന്നും പരിശീലനം നേടിയവർ എന്നാണ് സൂചന. ഡൽഹിയിലും മുംബൈയിലുമായി ഭീകരാക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു.

Story Highlights: Delhi Police arrested Six Terrorists

  ഗേ ഡേറ്റിംഗ് ആപ്പിലൂടെ തട്ടിപ്പ്; യുവാവിനെ കൊള്ളയടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
Related Posts
പന്തളം നഗരസഭയിൽ യുഡിഎഫ് കൗൺസിലറും ഇടത് വിമതനും ബിജെപിയിൽ ചേർന്നു
Kerala politics

പന്തളം നഗരസഭയിലെ രാജി വെച്ച യുഡിഎഫ് കൗൺസിലറും ഇടത് വിമതനായ കൗൺസിലറും ബിജെപിയിൽ Read more

അതിര്ത്തിയിലെ ഡ്രോൺ ആക്രമണം തടയാൻ ‘ആന്റി ഡ്രോൺ’ സംവിധാനവുമായി മലയാളി
Anti Drone System

പാലക്കാട് കരിമ്പ സ്വദേശിയായ അൻസിൽ മുഹമ്മദ് 'ആന്റി ഡ്രോൺ പ്രതിരോധ സംവിധാനം' വികസിപ്പിച്ച് Read more

  ഗേ ഡേറ്റിംഗ് ആപ്പിലൂടെ തട്ടിപ്പ്; യുവാവിനെ കൊള്ളയടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
പി.എം. ശ്രീ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ച് എൻ.സി.പി; എതിർപ്പുമായി സി.പി.ഐ
PM Shri scheme

പി.എം. ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിനെ എൻ.സി.പി പിന്തുണക്കുന്നു. കേന്ദ്ര സഹായം ഔദാര്യമല്ലെന്നും, Read more

സംസ്ഥാന സ്കൂൾ കായികമേള: ഇരട്ട സ്വർണം നേടിയ ദേവനന്ദയ്ക്ക് വീട് വെച്ച് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
Kerala school sports meet

സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട സ്വർണം നേടിയ ദേവനന്ദയ്ക്ക് വീട് വെച്ച് നൽകുമെന്ന് Read more

നടൻ സതീഷ് ഷാ അന്തരിച്ചു
Satish Shah death

പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ 74-ാം വയസ്സിൽ അന്തരിച്ചു. വൃക്ക സംബന്ധമായ Read more

രാഷ്ട്രീയ-മത നേതാക്കൾക്ക് സിനിമയുടെ സ്ക്രീനിംഗ് നടത്തേണ്ടി വരുമെന്ന് റഫീഖ് വീര
film screening

സെൻസർ ബോർഡ് ഇതേ രീതിയിൽ മുന്നോട്ട് പോയാൽ സിനിമ സെൻസറിംഗിന് അയക്കുന്നതിന് മുമ്പായി Read more

  ഗേ ഡേറ്റിംഗ് ആപ്പിലൂടെ തട്ടിപ്പ്; യുവാവിനെ കൊള്ളയടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
ശബരിമല സ്വര്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എസ് ഐ ടി ചെന്നൈയിലെത്തി പരിശോധന നടത്തി
Sabarimala Gold Fraud

ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ് ഐ ടി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചെന്നൈയിലെ Read more

രഞ്ജി ട്രോഫി: പഞ്ചാബിനെതിരെ കേരളത്തിന് മേൽക്കൈ, ഹർണൂറിന് സെഞ്ച്വറി
Ranji Trophy Cricket

രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഒന്നാം ദിവസത്തെ Read more

പിഎം ശ്രീ: കേരളത്തിലെ സ്കൂളുകൾ കാവിവൽക്കരണത്തിനുള്ള പരീക്ഷണശാലകളാകുന്നുവെന്ന് സണ്ണി ജോസഫ്
PM SHRI scheme

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ കേരളത്തിലെ സ്കൂളുകളെ കേന്ദ്രസർക്കാരിന്റെ കാവിവൽക്കരണത്തിനുള്ള പരീക്ഷണശാലകളാക്കി മാറ്റാൻ Read more