സ്ത്രീകളും പോത്തുകളും യുപിയിൽ സുരക്ഷിതർ: യോഗി ആദിത്യനാഥ്.

Anjana

Updated on:

Yogi Adityanath UP women Bulls
Yogi Adityanath UP women Bulls

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ എത്തുന്നതിനു മുൻപ് സ്ത്രീകളും പോത്തുകളും കാളകളും സുരക്ഷിതമല്ലായിരുന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 എന്നാൽ താൻ അധികാരത്തിൽ എത്തിയതിനുശേഷമാണ് ഇവർ സുരക്ഷിതരായതെന്ന് അദ്ദേഹം പറഞ്ഞു. ലക്‌നൗ ബിജെപി ആസ്ഥാനത്തിൽ പാർട്ടി വക്താക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ന് യുപിയിൽ സ്ത്രീകളെയും പോത്തുകളെയും കാളകളെയും ഉപദ്രവിക്കാൻ ആർക്കും കഴിയില്ലെന്നും യുപിയിലെ കുഴികളും ഇരുട്ടും മാറിയെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. രാത്രി തെരുവിലൂടെ നടക്കാൻ പോലും ഭയപ്പെടേണ്ട അവസ്ഥ മാറിയെന്നും കിഴക്കൻ യുപിയും പടിഞ്ഞാറൻ യുപിയും ഇപ്പോൾ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: All are safe in UP including women and Bulls says Yogi Adityanath

  കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ വീണ്ടും തമിഴ്നാട്ടിൽ
Related Posts
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: കോടികളുടെ സ്വത്ത് കണ്ടുകെട്ടി
CSR Fund Fraud

സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണൻ കോടികളുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. Read more

ട്രാൻസ്‌ജെൻഡർ വനിതകൾക്ക് വനിതാ കായിക മത്സരങ്ങളിൽ നിന്ന് വിലക്ക്
Transgender Women in Sports

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ച ഉത്തരവ് അനുസരിച്ച് ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വനിതാ Read more

പാറശാല ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ
Parassala Sharon Murder Case

പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. Read more

നാളത്തെ സംസ്ഥാന ബജറ്റ്: പ്രതീക്ഷകളും പ്രതിസന്ധികളും
Kerala Budget 2025

നാളെ അവതരിപ്പിക്കുന്ന കേരളത്തിന്റെ സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ വർധന, മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, Read more

  അസമിൽ പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി
രാജമൗലി-മഹേഷ് ബാബു ചിത്രത്തിൽ പ്രിയങ്കാ ചോപ്രയുടെ നെഗറ്റീവ് വേഷം; 30 കോടി പ്രതിഫലം
SSMB 29

രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ‘എസ്എസ്എംബി 29’ എന്ന ചിത്രത്തിൽ പ്രിയങ്കാ ചോപ്ര Read more

ഡൽഹി തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ ബിജെപിക്ക് മുൻതൂക്കം, എഎപി പ്രതികരണം
Delhi Exit Polls

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകൾ പുറത്തുവന്നു. മിക്കതും ബിജെപിക്ക് വൻ വിജയം Read more

ഇടുക്കിയിൽ പൊലീസ് അതിക്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു
Idukki Police Brutality

ഇടുക്കിയിൽ പൊലീസ് ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. Read more

  ജയിൽ ഗാർഡുകളുടെ മസാജ് സമയത്ത് മോഷ്ടാവ് രക്ഷപ്പെട്ടു
കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ: പിതാവ് പൊലീസിൽ പരാതി
Kochi School Student Suicide

കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവ് പൊലീസിൽ Read more

പത്മപുരസ്കാരങ്ങൾ: കേരളത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്രം തള്ളി
Padma Awards

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മപുരസ്കാരങ്ങളിൽ കേരളം നിർദ്ദേശിച്ച ഭൂരിഭാഗം പേരുകളും പരിഗണിച്ചില്ല. എം.ടി. Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ
CSR fund fraud

സിഎസ്ആർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തു കൃഷ്ണന്റെ മൂന്ന് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. Read more