ആരോഗ്യപ്രവര്ത്തകയെ ആക്രമിച്ച പ്രതികള് പിടിയില്.

നിവ ലേഖകൻ

ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച പ്രതികള്‍ പിടിയില്‍
ആരോഗ്യപ്രവര്ത്തകയെ ആക്രമിച്ച പ്രതികള് പിടിയില്

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളായ കൊല്ലം കടയ്ക്കാവൂർ സ്വദേശി റോയി റോക്കിയെയും തിരുവനന്തപുരം കഠിനംകുളം സ്വദേശി നിഷാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇരുവരും സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതികളാണ്. കൊല്ലത്ത് നിന്നുമാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം ഏറെ നാടകീയമായി പിടികൂടിയത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതികൾ പിടിയിലാകുന്നത്.

ആരോഗ്യപ്രവർത്തക ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്നും ലഭിച്ച  സിസിടിവി ദ്യശ്യം മാത്രമായിരുന്നു പൊലീസിന്റെ പക്കൽ ആകെയുണ്ടായിരുന്ന തെളിവ്. തുടർന്ന് കൊല്ലം കോട്ടയം എന്നീ ജില്ലകളിൽ ബൈക്കിൽ  സഞ്ചരിച്ചുകൊണ്ട് മോഷണം നടത്തുന്ന കുറ്റവാളികൾക്ക് പിന്നാലെ പോലീസ് പോകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്ക് മോഷണക്കേസുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

ഒടുവിൽ പിടികിട്ടാപ്പുള്ളികളായ റോക്കിയിലേക്കും നിഷാന്തിലേക്കും അന്വേഷണമെത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളായ ഇവർ മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് ആഭരണങ്ങൾ തട്ടിയെടുത്ത് ആഢംബരമായി കഴിയുകയാണെന്ന്  പൊലീസ് വ്യക്തമാക്കി.

  കൊല്ലത്ത് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

Story highlight : Defendants arrested for attacking health worker.

Related Posts
സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് പവന് 200 രൂപ കൂടി
Kerala gold prices

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 200 രൂപ വർദ്ധിച്ച് 73,880 Read more

കൊല്ലത്ത് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
Kollam husband wife murder

കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയെ ഭർത്താവ് കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ Read more

ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
Karnataka crime news

കർണാടകയിലെ ബഡഗുണ്ടി ഗ്രാമത്തിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. തിമ്മപ്പ Read more

  രക്തം എവിടെയുണ്ടെന്ന് ഇനി അറിയാം; ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷനുമായി ആരോഗ്യ വകുപ്പ്
സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Kerala sports teachers

സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കായിക Read more

ഭാരതാംബയുടെ ചിത്രം: രാജ്ഭവനെതിരെ വീണ്ടും സര്ക്കാര്, കൊമ്പുകോര്ത്ത് മുന്നണികള്
Kerala Governor Controversy

കേരളത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഭാരതാംബയുടെ ചിത്രം Read more

കേരളത്തിൽ സ്പേസ് പാർക്ക് യാഥാർഥ്യത്തിലേക്ക്; ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി
Kerala Space Park

കേരളത്തിൻ്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ഊർജ്ജം നൽകുന്ന സ്പേസ് പാർക്കിൻ്റെയും റിസർച്ച് സെൻ്ററിൻ്റെയും ശിലാസ്ഥാപനം Read more

വനസംരക്ഷണം: കിഫ്ബി ഫണ്ടോടെ കേരളത്തിൽ പദ്ധതികൾ
Kerala wildlife conflict

കേരളത്തിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാർ കിഫ്ബി വഴി Read more

  ഭാരതാംബയുടെ ചിത്രം: രാജ്ഭവനെതിരെ വീണ്ടും സര്ക്കാര്, കൊമ്പുകോര്ത്ത് മുന്നണികള്
വയനാട് തുരങ്കപാത: നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും; അടുത്ത മാസം പണി തുടങ്ങും
Wayanad tunnel project

വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ വേഗം കൂട്ടുന്നു. കേന്ദ്ര വനം Read more

കണ്ണൂരിൽ തെരുവുനായ ആക്രമണം രൂക്ഷം; രണ്ട് ദിവസത്തിനിടെ 72 പേർക്ക് കടിയേറ്റു
Kannur stray dog attack

കണ്ണൂരിൽ തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുന്നു. രണ്ട് ദിവസത്തിനിടെ 72 പേർക്ക് Read more

പാലക്കാട് ഭർതൃപിതാവിനെ വെട്ടി പരുക്കേൽപ്പിച്ച് യുവതി; ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ് അറസ്റ്റിൽ
Palakkad crime news

പാലക്കാട് കണ്ടമംഗലത്ത് ഭർതൃപിതാവിനെ വെട്ടി പരുക്കേൽപ്പിച്ച യുവതിക്കെതിരെ കേസ്. പാലക്കാട് മംഗലംഡാമിൽ ഭാര്യയ്ക്ക് Read more