മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം ; ക്രൈം നന്ദകുമാർ അറസ്റ്റിൽ

നിവ ലേഖകൻ

Crime Nandakumar arrested for making obscene remarks against Minister Veena George

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകൻ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു.നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് കാക്കനാട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമൂഹമാദ്ധ്യമങ്ങളിൽ മന്ത്രി വീണ ജോർജിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് നന്ദകുമാറിനെതിരെയുള്ള കേസ്.

ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ ഇയാൾ വീണ ജോർജിനെതിരെ അധിക്ഷേപകരമായ പരമാർശം പ്രചരപ്പിച്ചുവെന്ന് അഭിഭാഷകൻ ബി.എച്ച് മൻസൂർ ക്രൈം നന്ദകുമാറിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നന്ദകുമാർ സ്ത്രീത്വത്തെ അപമാനിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ്.

Story highlight : Crime Nandakumar arrested for making obscene remarks against Minister Veena George

Related Posts
ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
US import tariff

അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് Read more

  കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
തിരുവനന്തപുരത്ത് 56 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങും
Thiruvananthapuram water disruption

തിരുവനന്തപുരം നഗരത്തിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. കരമനയിലെ Read more

ആശാ വർക്കേഴ്സിന്റെ സമരം: മന്ത്രി വീണാ ജോർജുമായി ഇന്ന് നിർണായക ചർച്ച
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ 53 ദിവസമായി നടക്കുന്ന ആശാ വർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ ഇന്ന് Read more

വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Waqf Amendment Bill

ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 Read more

മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

  ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ വമ്പൻ ലഹരിവേട്ട: 2500 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു
വഖഫ് ബിൽ: മുസ്ലിം വിരുദ്ധമല്ലെന്ന് കിരൺ റിജിജു
Waqf Amendment Bill

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു വിശദീകരണം നൽകി. Read more

ഗുജറാത്ത് ടൈറ്റൻസിന് ജയം; ആർസിബിയെ എട്ട് വിക്കറ്റിന് തകർത്തു
Gujarat Titans

ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

ഡ്രൈവറില്ലാ ടാക്സികൾ: ദുബായ് 2026 ലക്ഷ്യമിടുന്നു
driverless taxis dubai

2026 ഓടെ ദുബായിൽ കൂടുതൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുമെന്ന് ആർടിഎ. ഈ വർഷം Read more

  ആദിവാസി മേഖലയിലെ മെൻസ്ട്രൽ കിറ്റ് പരീക്ഷണം: അന്വേഷണവുമായി പട്ടികവർഗ്ഗ വകുപ്പ്
സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more