മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Anjana

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളോടാനുബന്ധിച്ചാണ് മുഖ്യമന്ത്രി ജന്മദിനാശംസകള്‍ നേർന്നത്. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിന് പുറമേ ഫോണില്‍ ബന്ധപ്പെട്ടും മമ്മൂട്ടിക്ക് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കലയോട് അസാധാരണമായ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തിയാണ് മമ്മൂട്ടി. അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടണമെന്നാണ് ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നില്‍ക്കുന്ന ഉയരത്തില്‍ എത്താന്‍ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്.

 ആത്മാര്‍ഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തന്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാല്‍ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  കേരളത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Story highlight : cm pinarayi vijayan wishes  actor mammootty on his birthday.

Related Posts
ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിന് വിജയം; ഗുജറാത്ത് ടൈറ്റൻസിനെ 11 റൺസിന് തോൽപ്പിച്ചു
IPL

പഞ്ചാബ് കിങ്‌സ് ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 11 റൺസിന് പരാജയപ്പെടുത്തി. 243 Read more

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ഗവർണർ പങ്കെടുക്കും
Kerala University

കേരള സർവകലാശാല സെനറ്റിന്റെ യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. നാളെ Read more

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ
Kerala Public Sector Loss

സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി റിപ്പോർട്ട്. കെഎസ്ആർടിസി Read more

സോനു നിഗമിന് നേരെ കല്ലേറ്; ഡി.ടി.യുവിലെ പരിപാടി പാതിവഴിയിൽ അവസാനിപ്പിച്ചു
Sonu Nigam

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിക്കിടെ ഗായകൻ സോനു നിഗമിന് നേരെ കാണികൾ Read more

  മെസിയുടെ തിരിച്ചുവരവ്; ഇന്റർ മിയാമിക്ക് ജയം
ദുബായ് തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട; 147.4 കിലോ പിടിച്ചെടുത്തു
Dubai drug bust

ദുബായ് തുറമുഖത്ത് കസ്റ്റംസ് വൻ ലഹരിമരുന്ന് വേട്ട നടത്തി. 147.4 കിലോഗ്രാം മയക്കുമരുന്നുകളും Read more

കരിങ്കടലിൽ വെടിനിർത്തൽ: റഷ്യ-യുക്രൈൻ ധാരണ
Black Sea ceasefire

സൗദി അറേബ്യയിൽ നടന്ന ചർച്ചയിൽ റഷ്യയും യുക്രൈനും കരിങ്കടലിൽ വെടിനിർത്താൻ ധാരണയായി. യുക്രൈനിന് Read more

ഡോ. ഷംഷീർ വയലിൽ ഫാദേഴ്‌സ് എൻഡോവ്‌മെന്റ് പദ്ധതിയിലേക്ക് 11.78 കോടി രൂപ സംഭാവന നൽകി
Fathers Endowment

റമദാനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം Read more

ബംഗ്ലാദേശിൽ സൈനിക അട്ടിമറി? വ്യാജ വാർത്തകൾ പ്രചരിക്കുന്നെന്ന് ഇടക്കാല സർക്കാർ
Bangladesh coup rumors

ബംഗ്ലാദേശിൽ സൈന്യം അധികാരം പിടിച്ചെടുത്തുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇടക്കാല സർക്കാർ. തെറ്റായ വിവരങ്ങൾ Read more

യാക്കോബായ സഭയ്ക്ക് പുതിയ കാതോലിക്ക; ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു
Jacobite Catholicos

ബെയ്റൂത്തിൽ വെച്ച് യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് Read more

  സുനിത വില്യംസിനും ബുച്ച് വിൽമോറിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം
എടപ്പാടി കെ. പളനിസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച; തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം
Tamil Nadu Politics

എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി Read more