സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത

Anjana

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ പത്തനംതിട്ട,  ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം വിവിധ ജില്ലകളിൽ ഇന്ന് നൽകിയിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചിട്ടുണ്ട്. വ്യാഴം,  വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് പ്രവചനം.

കേരളത്തിന്റെ തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരദേശവാസികൾക്ക് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും  നൽകിയിട്ടുണ്ട്.

Story Highlights: chances of heavy rain for next two days in Kerala

Related Posts
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയെ തുടർന്ന് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, Read more

  രജൗരിയിലെ ദുരൂഹ മരണങ്ങൾ: ഉന്നതതല അന്വേഷണത്തിന് ഉത്തരവ്
യുഎഇയിലും കേരളത്തിലും മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
UAE Kerala rainfall alerts

യുഎഇയിലെ ചില പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ Read more

കേരളത്തിൽ യെല്ലോ അലേർട്ട്: ശക്തമായ മഴയ്ക്ക് സാധ്യത
Kerala Yellow Alert

കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദ സാധ്യത. Read more

കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
Kerala yellow alert

കേരളത്തിലെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്കും Read more

  തിരുവനന്തപുരം മെഡിക്കൽ കോളേജിന് ദേശീയ അംഗീകാരം
കേരളത്തില്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ മഴയ്ക്ക് സാധ്യത
Kerala weather yellow alert

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ Read more

കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala weather alert

കേരളത്തിൽ നാളെ മുതൽ നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ Read more

സൗദി അറേബ്യയിൽ ചരിത്രപരമായ മഞ്ഞുവീഴ്ച; മരുഭൂമി മഞ്ഞണിഞ്ഞ കാഴ്ച വൈറൽ
Saudi Arabia snowfall

സൗദി അറേബ്യയിലെ അല്‍-ജൗഫ് മേഖലയിൽ ആദ്യമായി മഞ്ഞുവീഴ്ചയുണ്ടായി. ന്യൂനമർദം, കനത്ത മഴ, ശക്തമായ Read more

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala rainfall alert

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. Read more

  ശൈത്യകാലത്ത് പ്രമേഹം നിയന്ത്രിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
കേരളത്തിൽ മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala rainfall alert

കേരളത്തിൽ മഴയുടെ ശക്തി കുറയുന്നില്ല. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ Read more

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala heavy rainfall yellow alert

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി. നവംബർ Read more