ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു.

നിവ ലേഖകൻ

bhupendra patel chiefminister gujarat
bhupendra patel chiefminister gujarat

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു.  കഴിഞ്ഞ ദിവസം നടന്ന ബിജെപി നിയമസഭ കക്ഷിയോഗത്തിലാണ്  ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപ്രതീക്ഷിതമായാണ് ബിജെപി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കാൻ  തീരുമാനിച്ചത്.സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയെല്ലാം മറികടന്നാണ് ആദ്യമായി എംഎല്എ ആകുന്ന ഭൂപേന്ദ്ര പട്ടേലിനെ ബിജെപി മുഖ്യമന്ത്രിയാക്കിയത്. പട്ടേല് വിഭാഗത്തില് നിന്നുള്ള കടുത്ത എതിർപ്പുകൾ മറികടക്കാനുള്ള ബി ജെ പി യുടെ നീക്കമായിരുന്നു ഈ തീരുമാനം.

Story highlight : bhupendra patel new chief minister in gujarat

Related Posts
പാലിയേക്കര ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
Paliyekkara toll collection

പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. Read more

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
Delhi air pollution

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായുവിന്റെ ഗുണനിലവാര സൂചിക 400 കടന്നു. Read more

ഭീകരാക്രമണത്തിന് വൈറ്റ് കോളർ സംഘം; 26 ലക്ഷം രൂപ സ്വരൂപിച്ചു
White-collar terrorist group

ഭീകരാക്രമണങ്ങൾക്കായി വൈറ്റ് കോളർ ഭീകരസംഘം 26 ലക്ഷം രൂപ സ്വരൂപിച്ചതായി വിവരം. അഞ്ച് Read more

ഗുരുവായൂരിൽ സ്കൂട്ടറിൽ കറങ്ങിനടന്ന് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച പ്രതി പിടിയിൽ
sexual assault case

ഗുരുവായൂരിൽ രാത്രിയിൽ സ്കൂട്ടറിൽ കറങ്ങിനടന്ന് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയെ പോലീസ് അറസ്റ്റ് Read more

ദുൽഖർ സൽമാൻ ചിത്രം കാന്തയുടെ ദൈർഘ്യം കുറച്ചു
Kaantha movie trimmed

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്ത എന്ന സിനിമയുടെ ദൈർഘ്യം കുറച്ചു. Read more

എസ്ഐആർ നടപടികളിൽ സമയപരിധിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ
SIR procedures

എസ്ഐആർ നടപടികളിൽ ബിഎൽഒമാർക്ക് സമയപരിധി നൽകിയിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ Read more

മാനന്തവാടി കുഴൽപ്പണ കേസ്: പ്രതികൾക്ക് പൊലീസുമായി ബന്ധമെന്ന് സൂചന; കസ്റ്റംസ് അന്വേഷണം തുടങ്ങി
Mananthavady hawala case

വയനാട് മാനന്തവാടിയിൽ മൂന്ന് കോടി രൂപയുടെ കുഴൽപ്പണം പിടികൂടിയ കേസിൽ പ്രതികൾക്ക് പൊലീസുമായി Read more

ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ലക്ഷ്യ സെൻ
Lakshya Sen

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ജപ്പാനീസ് താരം യൂഷി ടനാകയെ നേരിട്ടുള്ള ഗെയിമുകൾക്ക് Read more

സ്റ്റാലിൻ നല്ലവനായി അഭിനയിക്കുന്നു; രൂക്ഷ വിമർശനവുമായി വിജയ്
Vijay against Stalin

ടിവികെ അധ്യക്ഷൻ വിജയ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ കാഞ്ചീപുരത്ത് രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തൻ്റെ Read more

പാലത്തായി പോക്സോ കേസ്: അധ്യാപകൻ പത്മരാജനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
Palathayi POCSO case

പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ സർവീസിൽ നിന്ന് Read more