Anjana

സ്വർണം റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ

സ്വർണം കരസ്ഥമാക്കി ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ

Anjana

കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം നേടാൻ കഴിഞ്ഞു.ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 73 കിലോഗ്രാം വിഭാഗത്തിൽ  5-0 ന് പ്രിയ തോൽപ്പിച്ചത്. ഇന്ത്യയുടെ തന്നുവും 43 കിലോഗ്രാം ...

ഐഎൻഎൽ യോഗത്തിൽ കയ്യേറ്റശ്രമം

ഐഎൻഎൽ യോഗത്തിൽ കയ്യേറ്റശ്രമം.

Anjana

കൊച്ചിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടാക്കി.പ്രവർത്തകർ യോഗം ചേർന്ന ഹോട്ടലിന് മുന്നിലാണ് ഏറ്റുമുട്ടിയത്. നേരത്തേ തന്നെ കൊവിഡ് ...

ഡോക്ടര്‍ക്ക് സിപിഎം നേതാക്കളുടെ മര്‍ദ്ദനം

“വാക്‌സിൻ ഞങ്ങൾ പറയുന്നവർക്ക് മാത്രം” ഡോക്ടര്‍ക്ക് സിപിഎം നേതാക്കളുടെ മര്‍ദ്ദനം.

Anjana

വാക്സിൻ വിതരണത്തെ ചൊല്ലി കുട്ടനാട്ടിൽ ഉണ്ടായ തർക്കത്തിനിടയിൽ ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ഡോക്ടറുടെ പരാതിയെ തുടർന്ന് സി.പി.എം നേതാക്കൾക്കെതിരായി പൊലീസ് കേസെടുത്തു. വാക്സിനേഷൻ കഴിഞ്ഞ് ബാക്കി ...

ദൈവങ്ങളുടെയും നേതാവ് മോദി

“ജനങ്ങളുടെ മാത്രമല്ല, ദൈവങ്ങളുടെയും നേതാവ് മോദി”: ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദ.

Anjana

ബി.ജെ.പി നേതാവ് ജെ.പി നദ്ദ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ മാത്രമല്ല ദൈവങ്ങളുടെയും നേതാവാണെന്ന് മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോട് പ്രതികരിച്ചു. അദ്ദേഹം യുപി ജൻ സംവാദ് ...

സാനിയഅങ്കിത സഖ്യം ടെന്നിസിൽ പരാജയപ്പെട്ടു

ഒളിമ്പിക്‌സ്; സാനിയ-അങ്കിത സഖ്യം ടെന്നിസിൽ പരാജയപ്പെട്ടു.

Anjana

വ്യക്തമായ ആധിപത്യം ആദ്യ സെറ്റിൽ പുലർത്തിയിരുന്ന ഇന്ത്യൻ സഖ്യം,രണ്ടാം സെറ്റിലും മുന്നേറി. എന്നാൽ പിന്നീട് അടിപതറുകയായിരുന്നു. സ്‌കോർ നില . 6-0, 5-3, 6-7, 8-10 എന്നിങ്ങനെയാണ്. ...

മനു ഭേക്കറിന്റെ പിസ്റ്റള്‍ തകരാറിലായി

മനു ഭേക്കറിന്റെ പിസ്റ്റള്‍ മത്സരത്തിനിടെ തകരാറിലായി; ഇന്ത്യയ്ക്ക് ഷൂട്ടിങ്ങില്‍ വീണ്ടും നിരാശ.

Anjana

ടോക്യോ: മനു ഭേക്കറിനും യശ്വസിനി സിങ് ദേശ്വാളിനും വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഫൈനലിന് യോഗ്യത നേടാൻ കഴിഞ്ഞില്ല. മനു ഭേക്കറിന് മത്സരത്തിനിടെ പിസ്റ്റൾ ...

വെറ്ററിനറി നഴ്‌സിങ് കോഴ്‌സ്

രാജ്യത്ത് ആദ്യമായി മൃഗപരിപാലനത്തിനു വെറ്ററിനറി നഴ്‌സിങ്.

Anjana

തിരുവനന്തപുരം: മൃഗ പരിപാലനത്തിന് വെറ്ററിനറി നഴ്‌സുമാരെ നിയമിക്കാൻ നടപടിയുമായി സർക്കാർ. നഴ്‌സുമാർക്ക് ശാസ്ത്രീയ പരിശീലനം നൽകാൻ വെറ്ററിനറി നഴ്‌സിങ് കോളേജുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. വെറ്ററിനറി സർവകലാശാല അധികൃതർക്ക്, ...

രാജ്യത്ത് നിലവിൽ 39,742 കൊവിഡ് കേസുകൾ; കണക്കുകളിൽ കേരളം മുന്നിൽ.

Anjana

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ 11.91 ആണെന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. 1,38,124 പേരാണ് ഇനിയും രോഗം സ്ഥിരീകരിച്ച്  ചികിത്സയിലുള്ളത്. ഇതുവരെ 30,99,469 പേര്‍ കൊവിഡില്‍ നിന്നും മുക്തി ...

റോവിങ് സെമിയിൽ ഇന്ത്യ

ഷൂട്ടിംഗിൽ നിരാശയുമായി റോവിങ് സെമിയിൽ ഇന്ത്യ.

Anjana

വലിയ രീതിയിൽ ഇന്ത്യ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു ഷൂട്ടിംഗ്. ഫൈനൽ യോഗ്യത നേടാൻ മനു ഭേക്കറിനും, യശ്വസിനി സിംഗിനും കഴിഞ്ഞില്ല. യശ്വസിനി സിംഗ് 13-ാംസ്ഥാനത്തും മനു ഭേക്കർ 12- ...

Yashika Anand injured in car accident

നടി യാഷിക ആനന്ദിന് കാറപകടത്തിൽ ഗുരുതര പരിക്ക്; സുഹൃത്ത് മരിച്ചു.

Anjana

നടി യാഷിക ആനന്ദും സുഹൃത്തുക്കളും മാമല്ലപുരത്തുനിന്ന് ചെന്നൈയിലേക്ക് തിരിച്ചു വരുന്ന വഴിയാണ് കാറപകടം സംഭവിച്ചത്. ഞായറാഴ്ച രാത്രി 11.45 നാണ് ചെന്നൈക്കടുത്തുള്ള ഈസ്റ്റ് കോസ്റ്റ് റോഡിൽ അപകടം ...

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ് മൊയ്തീൻ ബേബിജോൺ

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവ്.

Anjana

തിരുവനന്തപുരം: എ.സി മൊയ്തീനും ബേബിജോണിനും കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നത്. ഇരുനേതാക്കൾക്കും സംസ്ഥാനനേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതിൽ  വീഴ്ച ...

വ്യാജ തോക്ക് ലൈസൻസ്

വ്യാജ തോക്ക് ലൈസൻസ്; ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം സിബിഐ നിരീക്ഷണത്തിൽ.

Anjana

ശ്രീനഗർ: തോക്ക് ലൈസൻസുകൾ അനധികൃതമായി  നൽകിയെന്ന ആരോപണത്തിൽ സംശയനിഴലിലാണ് ജമ്മു കശ്മീരിലെ നിരവധി ജില്ലാ മജിസ്ട്രേട്ടുമാർ.  2012 മുതൽ തോക്കു ലൈസൻസുകൾ ആയുധക്കടത്തുക്കാർക്ക് വേണ്ടി നൽകിയെന്ന സംഭവം ...