കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം നേടാൻ കഴിഞ്ഞു.ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 73 കിലോഗ്രാം വിഭാഗത്തിൽ 5-0 ന് പ്രിയ തോൽപ്പിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ത്യയുടെ തന്നുവും 43 കിലോഗ്രാം വിഭാഗത്തിൽ നേട്ടം കൈവരിച്ചു. 80 കിലോഗ്രാം വിഭാഗത്തിൽ സാഗർ ജഗ്ലാനും 48 കിലോഗ്രാം വിഭാഗത്തിൽ അമൻ ഗുലിയയും ചരിത്രമെഴുതി.
ഇന്ത്യ 147 പോയിന്റാണ് നേടിയത്.റഷ്യ 140 പോയിന്റും യുഎസ്എ 143 പോയിന്റും നേടി.
Story highlight :India wins gold at World Cadet Wrestling Championships; Priya Malik as the star.