രാജ്യത്ത് ആദ്യമായി മൃഗപരിപാലനത്തിനു വെറ്ററിനറി നഴ്‌സിങ്.

Anjana

വെറ്ററിനറി നഴ്‌സിങ് കോഴ്‌സ്
വെറ്ററിനറി നഴ്‌സിങ് കോഴ്‌സ്
Photo Credit: Today’s Veterinary Nurse

തിരുവനന്തപുരം: മൃഗ പരിപാലനത്തിന് വെറ്ററിനറി നഴ്‌സുമാരെ നിയമിക്കാൻ നടപടിയുമായി സർക്കാർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നഴ്‌സുമാർക്ക് ശാസ്ത്രീയ പരിശീലനം നൽകാൻ വെറ്ററിനറി നഴ്‌സിങ് കോളേജുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. വെറ്ററിനറി സർവകലാശാല അധികൃതർക്ക്, മന്ത്രി ജെ. ചിഞ്ചുറാണി ഇതിന്റെ സാധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.

ആദ്യമായാണ് ഒരു സർവകലാശാല വെറ്ററിനറി നഴ്‌സിങ് കോഴ്‌സ് രാജ്യത്ത് ആരംഭിക്കുന്നത്. ഉള്ളടക്കം,പാഠ്യപദ്ധതി, , അനുബന്ധ കോഴ്‌സുകൾക്കുള്ള സാധ്യത, എന്നിവ പരിശോധിക്കാനാണ് നിർദേശം.തുടർനടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കും.

മൃഗസംരക്ഷണ മേഖലയിൽ കുറഞ്ഞ അളവിൽ മാത്രം സ്വകാര്യ ക്ലിനിക്കുകൾ ഉള്ളതിനാൽ ജോലി സാധ്യതയ്ക്കാണ് മുൻതൂക്കം. കോളേജ് സ്ഥാപിക്കാൻ വയനാട്, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളാണ് പരിഗണനയിലുള്ളത്.

  ജവഹർ നവോദയ വിദ്യാലയത്തിൽ ലാറ്ററൽ എൻട്രി പരീക്ഷയും ഗവ. ഐ.ടി.ഐ. സപ്ലിമെന്ററി പരീക്ഷയും

Story highlight: Veterinary nursing to care for animals, first in the country.

Related Posts
പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം: 2000ലധികം പരാതികൾ
Kerala Scooter Scam

കണ്ണൂരിൽ 2000ലധികം പേർ പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ പരാതി Read more

വല്ലപ്പുഴ ഫുട്ബോൾ ഗാലറി തകർച്ച: സംഘാടകർക്കെതിരെ കേസ്
Vallapuzha gallery collapse

വല്ലപ്പുഴയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു 62 പേർക്ക് പരിക്കേറ്റു. സംഘാടകരുടെ അനാസ്ഥയാണ് Read more

മുക്കത്ത് യുവതിക്കെതിരെ പീഡനശ്രമം: ഹോട്ടൽ ഉടമ അറസ്റ്റിൽ
Kozhikode Sexual Assault

കോഴിക്കോട് മുക്കത്ത് യുവതിക്കെതിരെ പീഡനശ്രമം നടത്തിയ കേസിൽ ഹോട്ടൽ ഉടമ അറസ്റ്റിലായി. സംസ്ഥാന Read more

  സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: 1050 വിദ്യാർത്ഥികളുടെ താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു
വല്ലപ്പുഴയിൽ ഫുട്ബോൾ ഗാലറി തകർന്നു; നിരവധി പേർക്ക് പരുക്കേറ്റു
Palakkad Football Gallery Collapse

പാലക്കാട് വല്ലപ്പുഴയിൽ ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണു. നിരവധി പേർക്ക് പരുക്കേറ്റു. Read more

സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി: ബിൽ നാളെ മന്ത്രിസഭയിൽ
Private Universities Kerala

കേരളത്തിൽ സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ നാളെ മന്ത്രിസഭാ യോഗത്തിൽ. എസ് Read more

മാർച്ച് ഒന്നു മുതൽ ഡിജിറ്റൽ ആർ.സി മാത്രം
Digital RC Kerala

കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മാർച്ച് ഒന്നു മുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ Read more

കെഎസ്ഇബി: വൈദ്യുതി ബില്ലിൽ 35% വരെ ലാഭിക്കാം
KSEB Electricity Bill

പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പീക്ക് ഹവേഴ്സിൽ 25% അധിക നിരക്ക്. Read more

  ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ കേരള അധ്യാപകന് ഒന്നാം സ്ഥാനം
കോഴിക്കോട് സ്വകാര്യ ബസ് അപകടം: 50ലധികം പേർക്ക് പരുക്ക്
Kozhikode Bus Accident

കോഴിക്കോട്ട് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 50ലധികം പേർക്ക് പരിക്കേറ്റു. മുന്നിലെ ബൈക്കിനെ Read more

കെഎസ്ആർടിസി പണിമുടക്ക് പരാജയം: ഗതാഗത മന്ത്രിയുടെ പ്രതികരണം
KSRTC Strike

കെഎസ്ആർടിസിയിലെ ടിഡിഎഫ് പണിമുടക്ക് പരാജയപ്പെട്ടതായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. ബസുകൾക്ക് Read more

ഉത്സവത്തിനിടെ ആന ഇടഞ്ഞു; ഒരാൾ മരിച്ചു
Elephant Attack

തൃശൂർ ചിറ്റാട്ടുകരയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞോടിയതിൽ ഒരാൾ മരിച്ചു. ആലപ്പുഴ സ്വദേശിയായ 45-കാരനായ Read more