നിവ ലേഖകൻ

യുഎസ് ഓപ്പണ്; വനിതാ സിംഗിള്സ് കിരീടം സ്വന്തമാക്കി എമ്മ റാഡുകാനു.
യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി ബ്രീട്ടന്റെ എമ്മ റാഡുകാനു. ഫൈനലിൽ കാനഡയുടെ ലൈല ഫെർനാണ്ടസിനെ 6-4, 6-3 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകളിൽ കീഴ്പ്പെടുത്തികൊണ്ടായിരുന്നു എമ്മ കിരീടം ...

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. വടക്കുകിഴക്കന് ബംഗാളില് രൂപപ്പെട്ട ന്യൂനമര്ദ്ദം തീവ്രന്യൂനമര്ദ്ദമായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, കണ്ണൂര്, ...

പരീക്ഷയില്ലാതെ യൂണിവേഴ്സിറ്റിയിൽ ഓഫീസ് അസിസ്റ്റന്റ് ആവാം
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികളിലേക്ക് അവസരം. ഓഫീസ് അസ്സിസ്റ്റ്, റിസർച്ച് അസിസ്റ്റന്റ് എന്നിങ്ങനെ തസ്തികളിലേക്കാണ് ഒഴിവ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾ ഓൺലൈനായാണ് ...

ഫുട്ബോൾ താരം പെലെയുടെ ശസ്ത്രക്രിയ വിജയകരം.
കോടാനുകോടി ആരാധകരുള്ള ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരം പെലെയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അദേഹത്തിന്റെ വൻകുടലിൽ ട്യൂമർ കണ്ടെത്തിയത്. എൺപതുകാരനായ പെലയുടെ വൻകുടലിന് ...

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വർഷം ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി ഉണ്ടായത്. വിജയ് രൂപാണി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി ...

വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്സ് നേടി; മൂന്നുപേര്ക്കെതിരെ കേസ്.
കണ്ണൂർ : വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്സ് നേടിയെടുത്ത 3 പേർക്കെതിരായി കണ്ണൂര് ടൗണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രജൗരി സ്വദേശികളായ കശ്മീര് സിംഗ്, കല്യാണ് സിംഗ്, ...

നിപ്പ രോഗ വ്യാപനം നിയന്ത്രണവിധേയം: ആരോഗ്യമന്ത്രി.
നിപ്പ പകർച്ചവ്യാധി ഭീതിയിൽ നിന്നും കേരളത്തിന് ആശ്വാസം. പരിശോധന നടത്തിയ സാമ്പിളുകളെല്ലാം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നെഗറ്റീവായ സാമ്പിളുകൾ എല്ലാം ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെയാണെന്ന് മന്ത്രി ...

ചരിത്രത്തിൽ സമാനതകളില്ലാത്ത, ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണം.
ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരാക്രമണത്തിന് രണ്ട് ദശകം പൂര്ത്തിയാവുകയാണ്. 2001 സെപ്റ്റംബർ 11ന് ലോകശക്തിയായ അമേരിക്കയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലാണ് ചാവേറാക്രമണം നടന്നത്. ഇത് ഭീകരവാദത്തിന്റെ തീവ്രത ലോകത്തിന് കാണിച്ച് ...

നീറ്റ് 2021; നാളത്തെ പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാര്ഡ് ഉപയോഗിക്കണം.
ന്യൂഡൽഹി : നാളെ (സെപ്തംബർ 12-നു ഞായറാഴ്ച്ച) നടക്കാനിരിക്കുന്ന നീറ്റ് 2021 പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. മുൻപ് ഡൗൺലോഡ് ചെയ്തവരും പുതിയ ...

വാഹനത്തിനുള്ളിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു.
മുംബൈ : സാക്കിനാക്കയില് നിര്ത്തിട്ടിരുന്ന ടെംമ്പോ വാഹനത്തിനുള്ളിൽ 34കാരിയായ യുവതിയ്ക്ക് ക്രൂര പീഡനം. യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായും പൊലീസ് പറയുന്നു. ആശുപത്രിയില് ചികിത്സയിൽ ...

തിരിച്ചുവരവിലെ ആദ്യ മത്സരവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഇപിഎല്ലിൽ.
ഇറ്റാലിയൻ ക്ലബ് യുവന്റസിൽനിന്നും തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിയ പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവിലെ ആദ്യ മത്സരം ഇന്ന് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ...

കേരളത്തിൽ സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി: വിദ്യാഭ്യാസ മന്ത്രി.
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പും തദ്ദേശ ...