
സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. വടക്കുകിഴക്കന് ബംഗാളില് രൂപപ്പെട്ട ന്യൂനമര്ദ്ദം തീവ്രന്യൂനമര്ദ്ദമായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കോട്ടയം, ഇടുക്കി, കണ്ണൂര്, കാസര്ഗോഡ് തുടങ്ങിയ ജില്ലകളില് ആണ് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് എന്നീ ജില്ലകളില് നാളെയും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച 12 ജില്ലകളിലും ബുധാനാഴ്ച 5 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Story Highlight: Heavy rains expected in Kerala till Wednesday.