നിവ ലേഖകൻ

മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ റോഡിലിട്ട് അച്ഛന് വെട്ടിക്കൊന്നു.
രാജ്കോട്ട്: മകളെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ അച്ഛനും സുഹൃത്തും ചേർന്ന് വെട്ടികോലപ്പെടുത്തി. ഗുജറാത്ത് രാജ്കോട്ട് കനക്നഗർ സ്വദേശിയായ വിജയ് മേറി(32)നെയാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവും സുഹൃത്തും ചേർന്ന് ...

ചിദംബരത്തെ കുരുക്കിയ കേസുകള് അന്വേഷിച്ച ഇഡി ഓഫീസര് ബിജെപിയിലേക്ക്.
ന്യൂഡല്ഹി: രാജ്യത്തെ പ്രമുഖനായ എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥന് ബിജെപിയിൽ ചേരാനൊരുങ്ങുന്നു. മുതിർന്ന ഇഡി ഉദ്യോഗസ്ഥനായ രാജേശ്വർ സിംഗാണ് വിരമിച്ച ശേഷം ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നത്. യുപിഎ ...

സ്വവര്ഗ ദമ്പതികളായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് പെണ്കുഞ്ഞ്.
സിഡ്നി: സ്വവർഗ ദമ്പതികളായ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പെൺകുഞ്ഞ് പിറന്നു. ക്രിക്കറ്റ് താരങ്ങളായ മേഗൻ ഷൂട്ടിനും പങ്കാളി ജെസ്സ് ഹോളിയോക്കെയ്ക്കുമാണ് പെൺകുഞ്ഞ് പിറന്നത്. ഇക്കാര്യം മേഗൻ ...

പഞ്ചാബിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച് കർഷകർ.
പഞ്ചാബിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച് കരിമ്പ് കർഷകർ. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ...

യുഎസ് ഉൾപ്പെടെയുള്ള മുഴുവൻ രാജ്യങ്ങളുമായും ബന്ധം ആഗ്രഹിക്കുന്നു: താലിബാന്.
കാബൂൾ: അമേരിക്കയടക്കമുള്ള ലോകത്തിലെ മുഴുവൻ രാജ്യങ്ങളുമായും സാമ്പത്തിക – വാണിജ്യ ബന്ധങ്ങളിലേർപ്പെടാൻ ആഗ്രഹിക്കുന്നതായി താലിബാൻ. എല്ലാ രാജ്യങ്ങളുമായും “ഇസ്ലാമിക് എമിറേറ്റ് അഫ്ഗാനിസ്താൻ നയതന്ത്രപരമായും വാണിജ്യപരവുമായ ബന്ധത്തിന് ആഗ്രഹിക്കുന്നു. ...

താലിബാനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; 14 പേരെ അറസ്റ്റ് ചെയ്തു.
താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം ഏറ്റെടുത്തതിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് 14 പേരെ യു.എ.പി.എ ചുമത്തി അസമിൽ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന ആക്ട്, ...

യോഗി ആദിത്യനാഥിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; ഐപിഎസ് ഓഫീസർ വീട്ടുതടങ്കലിൽ.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഐപിഎസ് ഓഫീസർ അമിതാഭ് ടാക്കൂർ വീട്ടുതടങ്കലിലായി. സ്വന്തം മണ്ഡലമായ ഗോരഖ്പൂർ സന്ദർശിക്കാനിരിക്കെയാണ് വീട്ടുതടങ്കലിലായത്. അദ്ദേഹം അയച്ച വീഡിയോ സന്ദേശത്തിലാണ് ...

ലോക ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെള്ളി.
ഇന്ത്യയ്ക്ക് ലോക ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി. ഇന്ത്യയുടെ അമിത് ഖാത്രി അണ്ടർ 20 അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 നടത്ത മത്സരത്തിലാണ് വെള്ളി കരസ്ഥമാക്കിയത്. നെയ്റോബിയലെ ലോക ...

സുപ്രീംകോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി; ഭർത്താവ് മരിച്ചു.
സുപ്രീം കോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് മരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 16ന് സുപ്രീംകോടതിയുടെ പ്രധാന ...

തിരുവോണദിനത്തിൽ രണ്ടിടത്തു കൊലപാതകം.
തിരുവോണ നാളിൽ തൃശൂർ ജില്ലയിൽ രണ്ടിടത്തായി കൊലപാതകം. ഇരിങ്ങാലക്കുടയില് വീട്ടുവാടകയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ മനപ്പടി സ്വദേശിയായ സൂരജ് മർദനമേറ്റ് കൊല്ലപ്പെട്ടു. വീട്ടുടമയെയും സംഘത്തെയും കണ്ടെത്താൻ പോലീസ് അന്വേഷണം ...

പ്രശസ്ത നടി ചിത്ര ലോകത്തോട് വിടപറഞ്ഞു.
പ്രശസ്ത ചലച്ചിത്ര നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചാണ് മരണം സംഭവിച്ചത്. ചെന്നൈ സാലിഗ്രാമിൽ വൈകിട്ട് നാലിന് സംസ്കാരം നടന്നു.’ രാജപാർവൈ’ എന്ന ചിത്രത്തിലൂടെയാണ് നടി ...

അഫ്ഗാനിൽ നിന്നുമുള്ളവർക്ക് അഭയമായി കൂടുതൽ രാജ്യങ്ങൾ.
അഫ്ഗാനിൽ നിന്നുമുള്ളവർക്ക് താത്കാലിക അഭയമൊരുക്കാൻ നിരവധി രാജ്യങ്ങൾ. പത്ത് ദവിസത്തിനകം 5,000 പേർക്ക് അഭയമൊരുക്കാൻ തയ്യാറാണെന്ന് യുഎഇ അറിയിച്ചു. കാബൂളിൽ നിന്നും അഭയാർത്ഥികളെ യുഎസ് വിമാനങ്ങൾ വഴി ...