Anjana

മാലിക്കിനെ വിമർശിച്ച് ഒമർ ലുലു
ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയെ വിമർശിച്ച് ഒമർ ലുലു.സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദ ചാമിയെ ...

ഒന്നാം ഏകദിനത്തിൽ സഞ്ജു ഇല്ലാഞ്ഞതിന് കാരണം പരുക്ക്.
ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഒന്നാം ഏകദിനത്തിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിന് കാരണം പരിക്ക് എന്ന് അധികൃതർ അറിയിച്ചു. സഞ്ജുവിന് പകരം ജാർഖണ്ഡ് താരം ഇഷാന്ത് കിഷനെയാണ് ടീം കളത്തിലിറക്കിയത്. ...

സർജറിക്ക് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും എലി കരണ്ടു; സഹായവുമായി മന്ത്രി.
സർജറിക്ക് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും എലി കരണ്ടതിനെ തുടർന്ന് സഹായഹസ്തവുമായി മന്ത്രി എത്തി. തെലങ്കാനയിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ ബൊക്കയ്യ റെഡ്യയുടെ പണമാണ് എലി കരണ്ടത്.ആകെ ...

കോളേജുകളും തീയറ്ററുകളും തുറക്കാൻ അനുമതി.
കർണാടകയിൽ കൂടുതൽ ഇളവുകൾ.മന്ത്രിസഭായോഗത്തിൽ ഉന്നതവിദ്യാഭ്യാസ ശാലകൾക്കും തിയേറ്ററുകൾക്കും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകാൻ തീരുമാനമായി. ജൂലൈ 19 മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക.ബിരുദാനന്തരബിരുദ ക്ലാസുകൾക്ക് വേണ്ടി ജൂലൈ ...

മന്ത്രിമാരുടെയും ആർഎസ്എസ് നേതാക്കളുടെയും ഫോൺ ചോർത്തിയതായി അഭ്യൂഹം.
മന്ത്രിമാരുടെയും കോൺഗ്രസ് നേതാക്കളുടേയും ഫോൺ ചോർത്തിയതായി അഭ്യൂഹമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഇസ്രായേൽ നിർമ്മിത സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായാണ് സംശയം എന്നും അദ്ദേഹം പറഞ്ഞു. മോദി ...

മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടച്ച റോഡ് ആഴ്ചകൾക്കുള്ളിൽ തകർന്നു.
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടച്ച കോഴിക്കോട് രാമനാട്ടുകരയിലെ ബൈപാസ് റോഡ് രണ്ടാഴ്ചയ്ക്കുള്ളിൽ തകർന്നു. ഇതോടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റോഡിൽ അപകടഭീഷണിയും ...

ഈ മാസം 21 വരെ കനത്ത മഴ.
കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഉത്തരേന്ത്യയിൽ ഈ മാസം 18 മുതൽ 21 വരെയും പടിഞ്ഞാറൻ തീരത്ത് 23 വരെയും ആണ് മഴ മുന്നറിയിപ്പ്. ഉത്തർപ്രദേശ്, ...

കടുത്ത നടപടിയുമായി സിപിഐഎം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കടുത്ത നടപടി എടുത്ത് സിപിഐഎം.കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെ കുറ്റ്യാടി ...
സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് കണക്കുകൾ
സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, ...

പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് മുഖ്യമന്ത്രി നാളെ ഫ്ളാഗ് ഓഫ് ചെയ്യും.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസിന്റെ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് നാളെ ആരംഭിക്കും. നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും.സ്ത്രീധന പ്രശ്നങ്ങൾ, ...