Anjana

ഇന്ന് തിരുവോണദിനം.
ഇന്ന് മലയാളികൾക്ക് തിരുവോണദിനം. അപ്രതീക്ഷിതമായി ലോകത്തെ പ്രതിസന്ധിയിലേക്ക് നയിച്ച കൊവിഡ് മഹാമാരിയെ തുടർന്ന് ഇത്തവണയും ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചിങ്ങപ്പിറവി മുതൽക്കേ കാത്തിരുന്ന പോന്നോണദിനമാണ് ഇന്ന്. മാവേലി തമ്പുരാൻ ...

മെസ്സിയുടെ പിഎസ്‌ജി അരങ്ങേറ്റം വൈകും
ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ അരങ്ങേറ്റത്തിനായി സൂപ്പര്‍താരം ലിയോണൽ മെസി ഇനിയും കാത്തിരിക്കണം. ബ്രെസ്റ്റിന് എതിരായ മത്സരത്തിനുള്ള 23 അംഗ സ്‌ക്വാഡില്‍ മെസിയെ ഉൾപ്പെടുത്തിയില്ല. മതിയായ പരിശീലനത്തിന് അവസരം ...

പ്രീ സീസൺ ആദ്യ പരിശീലന മത്സരത്തിൽ തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി പരിശീലന മത്സരത്തിൽ തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. കേരള യുണൈറ്റഡ് എഫ്‌സിയോട് 42-ാം മിനിറ്റിൽ ബുജൈർ നേടിയ ഏക ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ...

കനത്ത മഴയ്ക്ക് സാധ്യത; നാളെ 3 ജില്ലകളില്‍ യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവോണ ദിനമായ ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ മൂന്ന് ജില്ലകളിൽ യെലോ ...

ജർമൻ മാധ്യമപ്രവർത്തകന്റെ ബന്ധുവിനെ താലിബാൻ വധിച്ചു.
അഫ്ഗാനിസ്ഥാന്റെ അധികാരം കൈയടക്കിയ താലിബാൻ ജർമൻ മാധ്യമ പ്രവർത്തകന്റെ ബന്ധുവിനെയടക്കം വധിച്ചതായി റിപ്പോർട്ട്. ഇയാൾക്കായി വീടുകൾ കയറിയിറങ്ങി തിരച്ചിൽ നടത്തിയതായും റിപ്പോർട്ടുണ്ട്. ജർമൻ പബ്ലിക് ബ്രോഡ്കാസ്റ്റർ പുറത്തുവിട്ട ...

കുതിരക്ക് ബി.ജെ.പി പതാകയുടെ പെയിന്‍റടിച്ചെന്ന് പരാതി
കുതിരക്ക് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചതിനെ തുടർന്ന് മനേക ഗാന്ധിയുടെ സന്നദ്ധ സംഘടന ഇന്‍ഡോര്‍ പോലീസില്‍ പരാതി നൽകി. ജനങ്ങള്‍ക്ക് പുതിയ കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്താനെന്ന പേരില്‍ 22 സംസ്ഥാനങ്ങളിലൂടെ ...

കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിക്കേണ്ട; സുരക്ഷ ഉറപ്പ് നൽകി താലിബാൻ
ന്യൂഡൽഹി: കാബൂളിൽ നിന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിൽ താലിബാന് താല്പര്യമില്ലെന്ന് റിപ്പോർട്ട്. ഇന്ത്യ ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായാണ് സന്ദേശം ലഭിച്ചത്. ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും ...

ഓണസമ്മാന വിവാദം: ചെയർപേഴ്സൺ പണം നൽകിയെന്ന് തെളിവുസഹിതം കൗൺസിലർമാർ.
തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയർപേഴ്സണെതിരെ തെളിവുകളുമായി കൗൺസിലർമാർ. ദൃശ്യവും ശബ്ദവുമടക്കും പുറത്തുവിട്ടു. സംഭവത്തിൽ പണം വാങ്ങുന്നത് ശരിയല്ലെന്ന് കൗൺസിലർമാർ ചെയർപേഴ്സണോട് പറയുന്നത് വീഡിയോയിൽ കേൾക്കാവുന്നതാണ്. എന്നാൽ ...

ഹണിട്രാപ്പ്; കിടപ്പറരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണി നാല് പേർ അറസ്റ്റിൽ
കാസർകോട്: രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായി. കൊച്ചി സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് നാലുപേരും പിടിയിലായത്. മേൽപ്പറമ്പ് സ്വദേശി ...

ഭീകരതയിൽ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങൾ ശാശ്വതമല്ല, മനുഷ്യ രാശിയെ ദീർഘ കാലം അടിച്ചമർത്താനാകില്ല;പ്രധാനമന്ത്രി
ന്യൂഡൽഹി: ഭീകരതയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കുന്ന ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അത് ദീർഘകാലം നിലനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരാശിയെ എല്ലാ കാലത്തേക്കും അടിച്ചമർത്താൻ അവർക്ക് ...