ഹണിട്രാപ്പ്; കിടപ്പറരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണി നാല് പേർ അറസ്റ്റിൽ

നിവ ലേഖകൻ

ഹണിട്രാപ്പ് കിടപ്പറരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണി
ഹണിട്രാപ്പ് കിടപ്പറരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണി

കാസർകോട്: രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായി. കൊച്ചി സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് നാലുപേരും പിടിയിലായത്. മേൽപ്പറമ്പ് സ്വദേശി ഉമർ, ഭാര്യ ഫാത്തിമ, പയ്യന്നൂർ സ്വദേശി ഇഖ്ബാൽ, സാജിത എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്. ഇതിൽ സാജിത നേരത്തെയും സമാനകേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊച്ചി കടവന്ത്ര സ്വദേശിയാണ് നാലംഗസംഘത്തിന്റെ തട്ടിപ്പിനിരയായത്. സാജിത ഇയാളുമായി മൊബൈൽഫോണിലൂടെ പരിചയം സ്ഥാപിച്ചതിനെ തുടർന്ന് ഓഗസ്റ്റ് രണ്ടാം തീയതി കൊച്ചി സ്വദേശിയെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് ഇവരുടെ കിടപ്പറരംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ ഇയാളെ ഭീഷണിപ്പെടുത്തിയത്.

കിടപ്പറരംഗങ്ങൾ പുറത്തുവിടാതിരിക്കാൻ ലക്ഷങ്ങളാണ് പ്രതികൾ ആവശ്യപ്പെട്ടു. തുടർന്ന് ഭീഷണിയിൽ വഴങ്ങിയ പരാതിക്കാരൻ 3.75 ലക്ഷം രൂപയും ഏഴരപ്പവൻ സ്വർണവും നൽകി. ഇതിനുശേഷവും പ്രതികൾ പണം ആവശ്യപ്പെട്ടതോടെ കൊച്ചി സ്വദേശി പോലീസിനെ സമീപിച്ച് പരാതിപെടുകയായിരുന്നു.സംഘത്തിൽ കൂടുതൽപേരുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

  പെൺകുഞ്ഞ് ജനിച്ചതിന് ക്രൂരമർദ്ദനം; യുവതിയുടെ ഭർത്താവ് റിമാൻഡിൽ

Story highlight : Kerala police arrested four person in honey trap case

Related Posts
തൃശ്ശൂർ പൂരം: സ്വരാജ് റൗണ്ടിൽ 18,000 പേർക്ക് കൂടുതൽ വെടിക്കെട്ട് കാണാം
Thrissur Pooram fireworks

തൃശ്ശൂർ പൂരത്തിന് ഇത്തവണ സ്വരാജ് റൗണ്ടിൽ നിന്ന് 18,000 പേർക്ക് കൂടുതൽ വെടിക്കെട്ട് Read more

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
Guruvayur temple reel

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. Read more

കേരളം പൂർണ ഇ-സ്റ്റാമ്പിംഗിലേക്ക്
e-stamping

കേരളത്തിലെ രജിസ്ട്രേഷൻ ഇടപാടുകൾ പൂർണ്ണമായും ഇ-സ്റ്റാമ്പിംഗിലേക്ക് മാറി. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതോടെ Read more

  മയക്കുമരുന്നുമായി ലീഗ് നേതാവിന്റെ മകൻ പിടിയിൽ
കോട്ടയം ഇരട്ടക്കൊലപാതകം: ദുരൂഹതയേറുന്നു, മകന്റെ മരണവും സംശയാസ്പദമെന്ന് അഡ്വ. ടി.അസഫലി
Kottayam Double Murder

കോട്ടയം തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. 2018-ൽ മരിച്ച മകൻ ഗൗതമിന്റെ മരണവും Read more

തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരൻ കസ്റ്റഡിയിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ വീട്ടുജോലിക്കാരനെ പോലീസ് Read more

മുതലപ്പൊഴി: രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി
Muthalappozhy dredging

മുതലപ്പൊഴി വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വി. Read more

ഗവർണറുടെ ബില്ല് കാലതാമസം: തമിഴ്നാട് വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം; ഹർജി സുപ്രീം കോടതി മാറ്റി
Kerala Governor bill delay

ബില്ലുകളിലെ കാലതാമസത്തിൽ തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ വാദിച്ചു. Read more

  ഓപ്പറേഷൻ ഡി-ഹണ്ട്: 196 പേർ അറസ്റ്റിൽ
കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ക്രൂരമർദ്ദനം; പ്രതി അറസ്റ്റിൽ
Kozhikode bus assault

കോഴിക്കോട് പന്തിരാങ്കാവ്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരന് മർദ്ദനമേറ്റു. മാങ്കാവ് Read more

കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും ഭാര്യയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
Kottayam Murder

കോട്ടയം തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടിനുള്ളിൽ മരിച്ച Read more

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 74,320 രൂപ
Kerala gold price

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 74,320 രൂപയായി. ആഗോള Read more